0%

Chapter Title : സച്ചിനും നീരജയും 3 [Trendy]

Author : Kambikathakal Read All Parts 307

എല്ലാം കൂടി കുറെ പൈസ ആയികാണുമല്ലോ വെറുതെ പൈസ കളയുന്നെ എന്തിനു ആ

ഞാൻ : ഒരു വീട് ആയാൽ ഇത് ഒക്കെ വേണ്ടേ. പിന്നെ ആന്റി തിങ്കൾ മുതൽ ആന്റി നമ്മുടെ കമ്പനിയിൽ വരണം. ആന്റിക്കു നമ്മുടെ കമ്പനിയിൽ ജോലി ശെരി ആക്കീട്ട് ഉണ്ട്.

ആന്റി : ജോലി എന്ന് പറയുമ്പോ. വലിയ കമ്പനി അല്ലേ ഞാൻ എന്താ അവിടെ ചെയെണ്ടേ

ഞാൻ : ആന്റി അക്കൗണ്ട് ഒക്കെ നോക്കുന്നെ അല്ലേ. അക്കൗണ്ട് സെക്ഷൻ ഇൽ ആണ് ആന്റിക്ക് പോസ്റ്റിങ്ങ്‌ ഇട്ടേക്കുന്നെ. പേടിക്കണ്ട സൂര്യയുടെ അമ്മയും അച്ഛനും ഒക്കെ ഉണ്ട് ആന്റിയുടെ സെക്ഷൻ ഇൽ എല്ലാം അവർ പറഞ്ഞു തരും. ഈ മടുപ്പ് ഒക്കെ മാറി ഉഷാർ ആകണ്ടേ നമുക്ക്. പിന്നെ ഫുഡ്‌ വീട്ടിൽ നിന്ന് കഴിക്കാം വാ എല്ലാരും.

സൂര്യ : ഞാൻ ഇല്ലടാ. അമ്മ വിളിച്ചിരുന്നു വീട്ടിൽ പോണം. ആ പിന്നെ നാളെ ക്ലയന്റ് മീറ്റിംഗ് ഉണ്ട് നമുക്ക് കുറച്ചു അപ്ഡേറ്റഡ് ഉണ്ട്

ഞാൻ : മറന്നു പോയി നോക്കാം

സൂര്യ പോയെ ഉടനെ ഞാനും ഇറങ്ങി വീട്ടിൽ ചെന്ന് ഫുഡ് ഒക്കെ കഴിച് ബാൽക്കണി നിന്നപ്പോ അച്ഛൻ അങ്ങോട്ടേക്ക് വന്നു.

അച്ഛൻ : നീ മോളോട് എന്തേലും സംസാരിച്ചോ

ഞാൻ : ഞാൻ പറയാൻ ഇരിക്കുവായിരുന്നു അടുത്ത മാസം നമ്മുടെ കോളേജ് ഇൽ അഡ്മിഷൻ തുടങ്ങും പിജി ക്ക് അവളെ അവിടെ ചേർക്കണം. പിന്നെ ആന്റി ടെ ജോലി കാര്യം ശെരി ആക്കി നമ്മുടെ അകൗണ്ട് സെക്ഷൻ ഇൽ ആണ്. അതാകുമ്പോ

💬 Comments

View all comments