Chapter Title : സച്ചിനും നീരജയും 4 [Trendy]
അങ്ങ് ഇരുന്നതും ടീച്ചർ വന്നു.
ഒരോരുതർ ഒരോരുതർ ആയി അവർടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ എൻ്റെ ഊഴം ആയി. ഞാൻ ചെന്നു സംസാരിച്ചു നിന്നപ്പോ ആണ് ഒരു കുട്ടി വന്നു. കണ്ട മാത്രയിൽ തന്നെ എന്തോ ഒരു സ്പാർക്ക് അടിച്ചു അതു നല്ല പോലെ അവന്മാർ കണ്ടു. അങ്ങനെ അവൾ സംസാരിച്ചു. നല്ല ചിരിയോട് അവൾ സംസാരിച്ചു. ആദ്യമായി അവൾടെ പേര് ഞാൻ കേട്ടു ആനി. നല്ല ചിരിയും ഒരു തേജസ് ഉണ്ടായിരുന്നു ആമുഖത്.
ആദ്യത്തെ ദിവസം ആയത് കൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നോളൂ. ഉച്ച ആയപ്പോ അവൾടെ അടുത്ത് സംസാരിക്കാൻ ആയി കുറെ തിരക്കി പക്ഷെ കണ്ട് കിട്ടേല. അപ്പോ ആണ് എൻ്റെ മനസ്സിൽ ഒരു ഓർമ്മ കിട്ടിയത് ആനി പറഞ്ഞ അവൾടെ സ്ഥലം. ഏതു സ്ഥലം ആണേലും ഇവന്മാർ കണ്ട് പിടിക്കും.
അങ്ങനെ സ്ഥലം ഒക്കെ പറഞ്ഞു നോക്കാം എന്ന് പറഞ്ഞു പോയി. രാത്രി ആണേൽ ഉറക്കവും വന്നില്ല. പിറ്റേന്ന് അവളെ കാണണം എന്ന് ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ പക്ഷെ ആനി വന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ആണ് ആനി കോളേജിൽ വന്നത്. പക്ഷേ അന്ന് തന്നെ ഒരു സംഭവവും ഉണ്ടായത്.
രാവിലെ എല്ലാ ദിവസത്തേം പോലെ കോളേജിൽ പോകാൻ ഇറങ്ങി ചെന്നു സൂര്യയെ വിളിച്ചപ്പോ അവൻ ആണേൽ മോണ്ടി. നിങ്ങൾ പൊക്കോ ഞാൻ വന്നേക്കാം എന്ന്. കോപ്പ് രാവിലെ മൂട് പോയി ആയി ഞാനും കിചും ചെന്നത്. വന്നു കാർ പാർക്കിംഗ് ചെയ്തപ്പോ കിച്ചു പറഞ്ഞു
💬 Comments
View all comments