0%

Chapter Title : സച്ചിനും റീനുവും [ചാണ്ടികുഞ്ഞു]

Author : kkstories Read All Parts 3.3K

സച്ചിനും റീനുവും

Sachinum reenuvum | author : Chandikunju


ഇത് എന്റെ ആദ്യത്തെ കഥ ആണ്. എല്ലാർക്കും സുപരിചിതമായ ഒരു കഥ പരിസരം ആണ്. പേര് പോലെ തന്നെ പ്രേമലു സിനിമ ആസ്പതം ആക്കി എഴുതുന്ന കഥ ആണ്.

ആദിയുമായി ഉണ്ടായ പ്രേശ്നങ്ങൾക്ശേഷം വളരെ ക്ഷീണിച്ചാണ് എല്ലാവരും എയർപോർട്ടിൽ എത്തിയത്. റീനുവിനെയും അമൽ ഡേവിസ്നേയും തനിക്കു ഒരുപാട് നല്ല നിമിഷങ്ങൾ നൽകിയ ഈ നാടിയെന്നും വിട്ട് പോകാൻ സച്ചിനും നല്ല മടി ഉണ്ടാർന്നു.

ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞു റീനുവിന്റെ കൈയിൽ നിന്ന് ആദ്യമായി ഒരു ഉമ്മയും വാങ്ങി സച്ചിൻ എയർപോർട്ന്റെ അകത്തേക്കു കയറി. റീനുവിന് തന്നോടുള്ള സ്നേഹവും തന്നെ പിരിയുന്നതിലുള്ള വിഷമവും എല്ലാം ആ ഉമ്മയിൽ ഉണ്ടാർന്നു.

അതിന്റെ ചൂട് ഒരുപാട് നേരം സച്ചിന്റെ നെറ്റിയിൽ അനുഭവ പെട്ടു. റീനു നിറ കണ്ണുകളോടെ ആണ് കാറിൽ കയറിയത്. സച്ചിനോട് തന്റെ ഇഷ്ടം നേരത്തെ പറയാഞ്ഞതിൽ റീനുവിന് ഇപ്പോൾ നല്ല കുറ്റബോധം ഉണ്ടായിരുന്നു.

വരുന്ന വഴിയിൽ ഉണ്ടായ പ്രേശ്നങ്ങൾ കാരണം സച്ചിൻ ഫോൺ ഒന്നും ചെക്ക് ചെയ്തില്ലറിയിരുന്നു. അതുകൊണ്ട് തന്നെ അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തെ കുറിച്ചും അത് കൊണ്ട് എയർ ഇന്ത്യ വിമാനങ്ങൾ എല്ലാം ക്യാൻസൽ ആയേനെ കുറിച്ചും സച്ചിൻ അറിഞ്ഞിരുന്നില്ല.

സച്ചിന്റെ വിമാനം അടുത്ത ദിവസം വൈകുന്നേരം 7 മണിക്കത്തേക്ക് ആണ് മാറ്റിയത്. Passengers എല്ലാവർക്കും താമസിക്കാനുള്ള സൗകര്യം എയർ ഇന്ത്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. സച്ചിൻ ഈ വിവരം അമൽനെ വിളിച്ചു പറഞ്ഞു. എയർപോർട്ടിന്റെ അടുത്ത തന്നെ ഉണ്ടായിരുന്നു അവര് എയർപോർട്ടിൽ പെട്ടന്

💬 Comments

View all comments