0%

Chapter Title : സച്ചുവിന്റെ കളിവീട് [Suresh]

Author : suresh Read All Parts 4.7K

..

ചേട്ടായി ഈ ചേച്ചി എന്തിനാ ചില ദിവസങ്ങളിൽ മാത്രം അമ്മയുടെ മുറിയിൽ കിടക്കുന്നെ ..?

ആർക്കറിയാം... അവരോട് ചോദിക്ക് ..

എന്തിനാമ്മേ ..

അത് അവൾക്ക് എന്റെ കൂടെ കിടക്കണമെന്ന് തോന്നുമ്പോൾ വന്നു കിടക്കും ... അതിന് നിനക്കെന്താ .. നീ എന്റെ അടുത്ത് വന്നു കിടക്കില്ലല്ലോ?

ഓ ഇപ്പൊ അങ്ങനെ ആയോ ... ഞാൻ വെറുതെ ചോദിച്ചതാ...

അതിരിക്കട്ടെ.....ചേച്ചി എന്താ ഒന്നും പറയാത്തെ..

നീ നിന്റെ കാര്യം നോക്ക് മാളൂ ...

അയ്യോ ചേച്ചിക്ക് ദേഷ്യം വരുന്നു അമ്മേ ....

മതി മതി രണ്ടാളും ഇനി വഴക്കിടണ്ട വേഗം കഴിച്ചിട്ട് എണീക്ക്... ആ സംസാരം അവിടെ തീർന്നു....ഒരു ദിവസം വെള്ളിയാഴ്ച.. ഞാൻ ഷോപ്പിൽ നിന്നും ഉച്ചയോടെ വീട്ടിൽ എത്തി... ഞാൻ ഡോർ തുറന്ന് അകത്തു കേറി മുറിയിൽ പോയി ഡ്രസ്സ്‌ മാറി .. ഒരു മുണ്ടുടുത്തു... വെളിയിൽ വന്നു .. അമ്മയെ തിരഞ്ഞു ... അമ്മ അടുക്കളയിൽ ആകും.. ഞാൻ അടുക്കളയിൽ നോക്കി അവിടെ ഇല്ല... ഓ .. ഉച്ചയൂണ് കഴിഞ്ഞു കിടക്കുകയാവും..

ഞാൻ അമ്മയുടെ റൂമിന് മുന്നിൽ എത്തി അമ്മയെ വിളിക്കാൻ തുടങ്ങിയതും അമ്മയുടെ സംസാരം എന്റെ ചെവിയിൽ എത്തി...

പോ അവിടന്ന് എനിക്കേ വയസ്സ് 43 ആയി ..

പിന്നേ 43 നീ എനിക്ക് ഇപ്പോഴും ആ 20 കാരിയാണെടീ...

ഇന്ന് വെള്ളിയാഴ്ച ആണ് അമ്മയും അച്ഛനും ഫോണിൽ സംസാരിക്കുകയാണ് ഫോൺ സൗണ്ട് കൂട്ടി വച്ചിരിക്കുന്നതിനാൽ അച്ഛൻ പറയുന്നതും എനിക്ക് ശ്രദ്ധിച്ചാൽ കേൾക്കാം..

അവർ സംസാരം തുടരുകയാണ്...

അതേ.. ഞാൻ 20

💬 Comments

View all comments