Chapter Title : സച്ചുവിന്റെ കളിവീട് 3 [Suresh]
പറഞ്ഞു..
ഒരു ഇഡ്ഡലി എടുത്തു പൊക്കിപിടിച്
ഞാൻ അമ്മയെ നോക്കി അമ്മയുടെ ഇഡ്ഡലി ആയിരുന്നോ ഇത് ? ഏയ് ഇതിലും പൊങ്ങിയിട്ടാ അമ്മയുടെ ഇഡ്ഡലി ...
പോടാ ഇത് ഞാൻ ചുട്ടതാണെന്ന ഇവർ പറഞ്ഞത്... അതെയോ ഞാൻ വിചാരിച്ചു......
നിനക്ക് അത് മാത്രമേ വിചാരമുള്ളൂ അല്ലേ ? ഞങ്ങൾക്കും ചെറിയ ഇഡ്ഡലികൾ ഉണ്ട് അത് വേണ്ടേ ?
പിന്നേ വേണ്ടെന്നോ ? അതിനായി ഞാൻ വെയ്റ്റ് ചെയ്യുകയല്ലേ ..
മോൻ ഒത്തിരി വെയിറ്റ് ചെയ്യണ്ട ഇവിടെ ഒരാൾ കയർ പൊട്ടിച്ചു നിൽക്കുകയാണ് ഒന്ന് രാത്രി ആകാൻ.. അമ്മ ചേച്ചിയെ നോക്കി പറഞ്ഞു. പോ അമ്മേ അങ്ങനെ ഒന്നും ഇല്ല....
ഞാൻ കഴിക്കാൻ തുടങ്ങി .. മോനിന്ന് കടയിൽ പോകുന്നുണ്ടോ? ആ പോണം രണ്ട് മൂന്ന് ദിവസത്തെ കണക്ക് നോക്കാനുണ്ട്.. അല്ല നിങ്ങൾ ഇന്ന് പോകുന്നില്ലേ ? ഞാൻ ചേച്ചിയെയും മാളുവിനെയും നോക്കി ചോദിച്ചുഞാൻ ഒരാഴ്ച ലീവാണ് ചേട്ടായി ... അതെന്തിനാ ലീവെടുത്തെ ..വെറുതെ നിങ്ങളുടെ കൂടെ കൂടാൻ ... ഉം ശരി..
ചേച്ചിയോ ? ഞാൻ ഇനി പോണില്ല നിർത്തി ... ങേ.. നിർത്തിയോ ? ആ ഞാൻ സമയം കളയാൻ പോകുന്നതായിരുന്നു.. ഇനി അതുവേണ്ടല്ലോ നമുക്ക് എല്ലാവർക്കും കൂടി അടിച്ചു പൊളിക്കണം ... ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു..
ഞാൻ അമ്മയെ നോക്കി അച്ഛൻ വിളിച്ചോ അമ്മേ ? ഇല്ല വിളിക്കാറായില്ല... ഇവിടെ വന്ന മാറ്റങ്ങൾ പറയണ്ടേ ? ഇപ്പൊ വിളിക്കുമ്പോൾ സമയം ഇല്ല അതൊക്കെ വെള്ളിയാഴ്ച.... ഓ ഇന്ന് ബുധനാഴ്ച ആയുള്ളൂ .. അച്ഛൻ
💬 Comments
View all comments