Chapter Title : സച്ചുവിന്റെ പണികൾ 2 [മാൻഡ്രേക്ക്]
പുരട്ടിയാൽ ശരി ആവില്ല..അതിന്റെ കൂട്ടിൽ ചൊറിയുന്ന ഒരു ഇല ഉണ്ട്. അതു കടി കൊണ്ട ഭാഗത്തും നീര് വീണ ഭാഗത്തും മാത്രമേ ഇടാൻ പാടുള്ളു.. മറ്റു ഭാഗത്തു ഇട്ടാൽ ചൊറിയും.. ഇപ്പോൾ ഇട്ടാൽ ചേച്ചി നടക്കുമ്പോ ഉരഞ്ഞു അവിടെ മൊത്തം ആകും.. അതു പ്രശ്നമാ" ഞാൻ ചേച്ചിയുടെ കാലിന്റെ ഇടയിലേക്ക് നോക്കി പറഞ്ഞു.
"എന്നാ വേണ്ട.. വന്നിട്ടു നോകാം.." ചേച്ചി നാണം കൊണ്ട് തല കുമ്പിട്ടു പറഞ്ഞു.. ഞാൻ ചേച്ചിയുടെ സൗന്ദര്യം പെട്ടെന്ന് അടിമുടി നോക്കി ഒപ്പി എടുത്തു.
"അതും ശരിയാവില്ല ചേച്ചി.. അരച്ച് എടുത്താൽ ഉടനെ പുരട്ടണം.. ചേച്ചി ഇനി വരുമ്പോൾ രാത്രി ആകുലേ.. അപ്പോൾ എങ്ങനാ.." ഞാൻ ചോദിച്ചു.
"എന്നാൽ നീ അതൊക്കെ പറിച്ചു വച്ചോ.. ഞാൻ വന്നിട്ടു വിളികാം.. അപ്പോ അരച്ച് തരാമോ" ചേച്ചി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
"ശരി അങ്ങനെ ചെയ്യാം" ഞാൻ പറഞ്ഞു.
ചേച്ചി എന്റെ നമ്പർ വാങ്ങി മിസ്സ്കാൾ അടിച്ചു.. അപ്പോൾ എന്റെ കയ്യിൽ ഫോൺ ഇല്ലാത്തതു കൊണ്ട് ഞാൻ വീട്ടിൽ ചെന്നിട്ട് സേവ് ചെയ്യാം എന്ന് പറഞ്ഞു ഇറങ്ങാൻ പോയി.
"അപ്പോൾ ഫോൺ എടുക്കാൻ എന്ന് പറഞ്ഞു പോയിട്ട് സച്ചു എന്താ എടുത്തത്?" ചേച്ചിയുടെ ചോദ്യം എന്നെ നടുക്കി.. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
"അതു ചേച്ചി.. അതു പിന്നെ.. ചാർജ് ചെയ്യാൻ കുത്തി ഇട്ടിട്ടു സ്വിച്ച് ഓൺ ആക്കിയില്ലാരുന്നു.. അതുകൊണ്ട് അവിടെ തന്നെ വച്ചിട്ട് പോന്നു ഞാൻ." വൗ.. പെട്ടെന്ന് എന്റെ മനസ്സ് എനിക്ക് നല്ലൊരു കള്ളം പറഞ്ഞു തന്നു.
"മ്മ്.. എന്നാൽ ശരി ഞാൻ
💬 Comments
View all comments