0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 8.8K

വാതിൽ തുറന്നു ശബ്ദം ഉണ്ടാകാതെ ഒരു പൂച്ചയെ പോലെ നടന്നു.. വീട്ടിൽ അച്ഛനും അമ്മയും നല്ല ഉറക്കം ആയി കാണും.. അവര് കിടന്നാൽ പിന്നെ രാവിലെ നോക്കിയാൽ മതി.. അതു എനിക്കറിയാം..പക്ഷെ ജൂലി ആന്റി, ജോസഫ് ചേട്ടൻ.. അവർ ഇപ്പോൾ അവിടെ വന്നു കയറിയതേ ഉള്ളു.. അതു പ്രശ്നമാ..അതിനാൽ കഷ്ടപ്പെട്ട് മുറിയാതെ മുള്ളു വേലി ചാടി പുറകിൽ നിന്നും.. എന്നിട്ട് പതിയെ പതിയെ ആന്റിയുടെ വീടിന്റെ പുറകിലൂടെ നടന്നു.. അഞ്ചു ചേച്ചിയുടെ പറമ്പിലേക്കു ചാടി കടക്കേണ്ടി വന്നില്ല.. അവിടെ ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന ഒരു ഗ്യാപ് ഉണ്ട്.. അതിലൂടെ കടന്നു.. ടോർച് തെളിച്ചു.. വലിയ ഗുണം ഒന്നുമില്ല.. പക്ഷെ പുറകിൽ വാഴയും നറച്ചു പുല്ലും കാട് പോലെ കിടക്കുക അല്ലേ?? ഒരു ധൈര്യത്തിന്..പുല്ലിൽ കൊണ്ട് മുട്ടിച്ചാൽ പുല്ലു കാണാം.. അത്രയേ ഉള്ളു വെട്ടം.. മയിർ.. ഇത്രക്കും തോൽവി ആകുമെന്ന് ഞാൻ വിചാരിച്ചില്ല..ഭാഗ്യത്തിന് പാമ്പ് ഒന്നും കടിക്കാതെ ഞാൻ ആ ജനലിന്റെ ഭാഗത്തു എത്തി.. ആ മുറിയിൽ ഇരുട്ട്.. മുന്നിലെ ബൾബ് കത്തുന്നുണ്ട്.. ഞാൻ കാത്തിരുന്നു..

ഇനി ഇപ്പോ വേറെ എവിടെ എങ്കിലും പോയി ഇരുന്നു ഇട്ടു കാണുമോ.. ഇത്രയും കഷ്ടപ്പെട്ടത് വെറുതെ ആയോ? എന്റെ ചിന്തകൾ കാട് കയറി.. അല്ലെങ്കിലും ഒരു സ്ത്രീ അറിയാതെ അവളുടെ നഗ്നത ഒളിച്ചു നോക്കുന്നത് തെറ്റ് ആണ്.. അതു എനിക്ക് അറിയാം.. ഞാൻ കാമത്തിന് അടിമപെട്ട് തുടങ്ങിയോ? എന്നിലെ നല്ല മനുഷ്യൻ മരിച്ചോ? നിന്നെ പുച്ഛിച്ചത് കൊണ്ട് അല്ലേ..? ആരോ വിളിച്ചു പറഞ്ഞു... എന്ന് വച്ചു ഇത് ശരി

💬 Comments

View all comments