Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
മുഖം കഴുകിയപ്പോൾ ഒഴുകി ഇറങ്ങിയത് ആവാം..കണ്ടിട്ട് എന്റെ കൈകൾ തരിച്ചു.. നാവു വരണ്ടു പോയി..
ചേച്ചിയുടെ വയർ ഇപ്പോൾ പൂർണ നഗ്നമാണ്.. സ്പടിക തുല്യമായ ഒരു ശില്പത്തിന്റെ ഉദരം പോൽ ഒരു തുള്ളി പോലും ചാടി വരാത്ത ആ ആലില വയർ.. അതിന്റെ താഴ്ഭാഗത്തു ചെറിയ ഒരു കീറൽ പോലെ കുഞ്ഞു പൊക്കിൾ.. ജൂലി ആന്റിയുടെ പൊക്കിളിനു ഒരു ഭംഗി, ഇതിനു മറ്റൊരു ഭംഗി.. അതിനെ കൂടുതൽ മനോഹരം ആകാൻ വെള്ളി അരഞ്ഞാണം.. അതിൽ ചെറിയ ചെറിയ നക്ഷത്രങ്ങൾ കിടന്നു തിളങ്ങുന്നു..അതിൽ നിന്നും നേർത്ത ഒരു വര, ചേച്ചിയുടെ ശരീരത്തെ രണ്ടായി കീറി മുറിക്കുന്നത് പോലെ ഒരു പാത.. ആ പാത എങ്ങോട്ടു ഉള്ളത് ആണെന് ഞാൻ നിങ്ങൾക്കു പറഞ്ഞു തരേണ്ടത് ഇല്ലാലോ.. പക്ഷെ അവിടം ആ ടവൽ കൊണ്ട് മറച്ചു ഇരിക്കുക ആണ്.. അതെ ചേച്ചി അരയിൽ വളരെ താഴ്ത്തി ടവൽ ഉടുത്തിട്ടു ഉണ്ട്..അതിനാൽ തന്നെ അഞ്ച്-ആറു ചുരുളൻ രോമംങ്ങൾ പുറത്തേക്കു ചാടി കിടപ്പുണ്ട്.. ചേച്ചിയുടെ തേൻ ചെപ്പിന് ചുറ്റും ഒരു കാട് തന്നെ ഉണ്ടെന്നു വിളിച്ചു പറയുന്ന മട്ടിൽ..അതു എന്റെ മനസ്സിൽ ഞാൻ ഒരിക്കലും വിചാരിക്കാത്ത കാര്യം ആയിരുന്നു.. എന്തു കൊണ്ടോ ഇത്രക്ക് സുന്ദരി ആയ ചേച്ചിക് അടികാട് കാണുമെന്നു വിചാരിച്ചില്ല.. എന്നാലും എനിക്ക് ആ രോമം ഒന്ന് പിടിച്ചു വലിക്കാൻ കൊതി ആയി.. എപ്പോളും വെട്ടി തെളിച്ചു ഇടുന്ന പറമ്പിൽ മാത്രം കിളച്ചാൽ മതിയോ? പോരാ.. ഒരു കാട് ഇളകി മറിച്ചു അതിൽ പണി എടുക്കാൻ ഒരു കൊതി..
ടവൽ ചേച്ചിയുടെ മുട്ടിനു
💬 Comments
View all comments