Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
പണത്തിന്റെ പുറകെ നടക്കുന്ന അയാളെ ഒക്കെ ചാട്ടവാറിന് അടിക്കണം.
"എന്നാലും ആ കൊച്ചിനും കാണില്ലേ ജൂലി ആഗ്രഹങ്ങൾ " അമ്മ ആന്റിയെ ഓർമിപ്പിച്ചു.
"അതു ശരിയാ ചേച്ചി, അവൾ ഒരു പാവമാ.. ഇട്ടു മൂടാൻ കാശ് കൊടുത്തിട്ട് മാത്രം കാര്യം ഒന്നുമില്ല എന്ന് അവനും അറിയില്ല.. പറഞ്ഞിട്ട് കാര്യമില്ല.. അവനു പണക്കാരൻ ആവണം.. അതു നാല് പേരെ കാണിക്കണം എന്ന് മാത്രമേ ഉള്ളു" ആന്റി അമ്മയോട് പറയുന്നത് കേട്ടു.
"ആഹ് മിക്ക പെണ്ണുങ്ങളുടെയും വിധി ഇങ്ങനെ ഒക്കെയാ.. ഭാഗ്യം വേണം നല്ലൊരു ഭർത്താവിനെ കിട്ടാൻ " ആന്റിയെ അമ്മ നല്ല പോലെ കുത്തുന്നുണ്ട്.. സംഭവം അമ്മയുടെ നല്ല സുഹൃത്ത് ആണ് ആന്റി.. പക്ഷെ അമ്മക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് തെറ്റുകൾ ന്യായീകരിച്ചു പറയുന്നത്.. അതു ആരു ആയാലും, ആരെ കുറിച്ച് ആയാലും.
"മ്മ് ജോസഫ് അച്ചായന്റെ കാര്യം തന്നെ നോക്ക് ചേച്ചി.. ഇന്നലെ വന്നു.. നാളെ പോകും.. ഇനി അടുത്തു ഒന്നും വരില്ല.. അടുപ്പിടിച്ചു ഓട്ടം ആണെന്നാണ് പറയുന്നത് " ആന്റി അമ്മയുടെ സിംപതി പിടിച്ചു പറ്റാൻ ആണോ ഇന്നലെ രാത്രി ഉണ്ടായ പ്രശ്നം കാരണം ജോസഫ് ഇനി വരില്ല എന്ന് പറഞ്ഞത് കൊണ്ടും അതു പിന്നീട് ഒരു ചോദ്യം ആയാലോ എന്ന് ഓർത്തു മുൻകൂട്ടി പറയുന്നത് ആണോ എന്നും അറിയില്ല. എന്തായാലും 2 കാര്യം ഉറപ്പു.. അമ്മക്ക് അറിയില്ല ശരിക്കുള്ള ജോസഫ് എങനെ ഉള്ളവൻ ആണെന്ന്.. രണ്ടാമത്തേത് ഇനി അങ്ങോട്ടു എന്റെ സുവർണ്ണ കാലം ആണ് ജൂലി ആന്റിയും ആയി.
അമ്മ - "അപ്പോൾ നീ ഒറ്റക് ആവിലെ ജൂലി?" ആന്റി സിംപതി ആണ് ഉദ്ദേശിച്ചത് എങ്കിൽ ആന്റിക് അതു അമ്മയിൽ നിന്നും കിട്ടിയിരിക്കുന്നു.
ജൂലി - "ഓഹ് എനിക്ക് ശീലമായി ചേച്ചി.. പിന്നെ ഇപ്പോൾ അഞ്ചു ഉണ്ടല്ലോ ഒരു കൂട്ടിനു.. പോരാത്തതിന് നാളെ മെറിൻ വരും.. അവൾക് ഒരു മാസം ലീവ് ആണ് "
അമ്മ - "ആണോ.. മെറിൻ വരുന്നുണ്ടോ? ഹോ കൊച്ചിനെ കണ്ടിട്ട് ഇപ്പോൾ എത്ര നാളായി.. ഒരു വർഷം അടുത്തു
💬 Comments
View all comments