0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9K

പ്രണയിക്കാനോ ഒരുമിച്ചു ജീവിക്കാനോ ഈ നാട്ടിൽ പറ്റുകയും ഇല്ല..അത്‌ സച്ചു മനസിലാക്കണം.."

ഞാൻ - "മ്മ്" എനിക്ക് നല്ല വിഷമം ആയി.. ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി.

ആന്റി - "എന്റെ പൊന്നു വിഷമിക്കാൻ പറഞ്ഞത് അല്ല.. രഹസ്യമായി ഞാൻ എപ്പോളും നിന്റെ മാത്രം ആയിരിക്കും.. അതു ഞാൻ ഉറപ്പു തരാം..നീ ഭാവിയിൽ ഒരു വിവാഹം ഒക്കെ കഴിച്ചു സുഗമായി ജീവിക്കണം.. അതുവരെ ഈ ആന്റിയെ മറക്കാതെ ഇരുന്നാൽ മതി."

ഞാൻ - "ആന്റി..." എനിക്ക് എന്തു പറയണം എന്ന് അറിയില്ല.. ആന്റിയെ ഞാൻ മറക്കാനോ.. ഒരിക്കലുമില്ല.. എന്റെ മനസ്സ് മന്ത്രിച്ചു.. ആന്റി എന്റെ കവിളിൽ തലോടി.

ആന്റി - "ഞാൻ പറഞ്ഞത് നീ ഒന്ന് ശരിക്കു ആലോചിക്ക്.. അപ്പോൾ നിനക്ക് മനസ്സിലാവും ഞാൻ പറഞ്ഞത് ആണ് ശരി എന്ന്.. ഇപ്പോൾ സച്ചു എണീറ്റു റെഡി ആയി വാ.. നമുക്ക് അഞ്ജുവിന്റെ പറമ്പിലെ ബാക്കി പണി തീർക്കണ്ടേ?"

ഞാൻ ഒന്നും മിണ്ടാതെ ആന്റിയെ നോക്കി കിടന്നു..ആന്റി എന്റെ കൈയിൽ പിടിച്ചു പൊക്കി.. ഞാൻ ആന്റിയോട് സഹകരിച്ചു കട്ടിലിൽ നിന്നും എണീറ്റു.. ആന്റി എന്നെ പതിയെ പുറകിൽ നിന്നും കെട്ടിപിടിച്ചു.. അങ്ങനെ തന്നെ ഡോറിന്റെ അവിടെ വരെ എന്നെ തള്ളി.. ആന്റിയുടെ ചൂടും എന്റെ പുറത്തു അമരുന്ന മുലയും എന്നെ സാദാരണ ഗതിയിൽ ഉണർത്തേണ്ടത് ആണ്.. പക്ഷെ ആ സമയം എനിക്ക് ഒന്നും തോന്നിയില്ല..എന്റെ അവസ്ഥ കണ്ടു ആണോ അതോ വേറെ എന്തെങ്കിലും കാരണം കൊണ്ടു ആണോ ആന്റി കതകിന്റെ അവിടെ എത്തിയപ്പോൾ നിന്നു.. എന്റെ പിൻകഴുത്തിൽ

💬 Comments

View all comments