0%

Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]

Author : kkstories Read All Parts 3255

കൂടെ കമ്പനി അടിച്ചു നടക്കാൻ " ഞാൻ ഒരു രസം തോന്നി വീണ്ടും മാധവനെ പിരി കേറ്റാൻ നോക്കി.

മാധവൻ - "മൈരേ.. നിന്നോട് എനിക്ക് ഒന്നും പറയാൻ ഇല്ല.. വിശാലെ നീ കേക്കടാ.. ഇതെല്ലാം കഴിഞ്ഞിട്ട് ആ പര നാറി പറയുവാ.. ഇനി വരുമ്പോൾ തന്നാൽ മതി തുണ്ട്..ഇന്ന് അവനു വരാൻ പറ്റില്ലാത്ത കൊണ്ട് ആണെന്.. നീ പറയെടാ വിശാലെ ഇവനെ ഒക്കെ എന്താ പറയേണ്ടത് "

ഞാൻ ചിരിച്ചു പോയി.. വിശാലും എന്റെ അളിയാ എന്ന് പറഞ്ഞു തലയിൽ കൈ വച്ചു ചിരിച്ചു..

മാധവൻ - "നീ ഒക്കെ ചിരിച്ചോടാ.. എത്ര നാൾ ചിരികുമെടാ.. നീയൊക്കെ എന്നെ ഒന്ന് കാണാൻ കൊതിക്കും.. അന്ന് ഞാൻ നിനക്ക് ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആയിരിക്കും.." മാധവൻ എന്തെക്കെയോ പുലമ്പുന്നു.

ഞാൻ - "അതു എന്താ.. നിങ്ങൾ പെയിന്റ് പണി നിർത്തി തെങ്ങു കയറാൻ പോകുവാണോ? "

ഞാനും വിശാലും വീണ്ടും പൊട്ടി ചിരിച്ചു.

മാധവൻ - "ഞാൻ പോകുവാടാ മൈരുകളെ..നീയൊക്കെ ഇവിടെ തൊലിച്ചോണ്ട് ഇരുന്നോ"

മാധവൻ തെങ്ങിൽ വട്ടം പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു.. നടക്കുന്നില്ല.. കാലു നേരെ നില്കുന്നില്ല..

വിശാൽ - "ഹാ ഇതൊക്കെ തമാശ അല്ലേ മാധവാ.. നമ്മൾ ചങ്ക്‌സ് അല്ലേ.. അവിടെ ഇരി.."

മാധവൻ - "നമ്മൾ ചങ്ക്‌സ് ആ.. അതുകൊണ്ട് മാധവൻ ഇവിടെ ഇരിക്കും.. അതുകൊണ്ട് മാത്രം.."

ഞാൻ - "മാധവണ്ണാ ക്ഷമിക്കു.. ഞാൻ ഇന്നലെ ആരോടോ ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ.. ക്ഷമിക്കു.. അവിടെ ഇരിക്ക്.. വിശാൽ പോകുമ്പോ അവൻ വീട്ടിൽ കൊണ്ട് പോയി വിടും"

മാധവൻ - "എനിക്ക് നിന്നോട് ക്ഷമിക്കാൻ ദേഷ്യം ഒന്നുമില്ല.. നീ എന്റെ സച്ചു അല്ലേടാ.. നിന്നോട് എനിക്ക് ദേഷ്യം വെക്കാൻ പറ്റുവോ.. വിശ്വസിച്ചു കൂടെ നിർത്താൻ പറ്റിയ ആകെ ഒരു കൂട്ടുകാരനെ മാധവനു ഉള്ളു.. അതു സച്ചു വാ.."

വിശാൽ - "പറി.. ഇപ്പോൾ ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആയോ?"

മാധവൻ - "അയ്യോ എന്റെ വിശാൽ മാത്രമേ എനിക്ക് ഉള്ളു.. വേറെ ആരെയും വിശ്വസിക്കാൻ

💬 Comments

View all comments