Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
ഇരുന്നു അവധി ആഘോഷിക്കുക ആയിരിക്കും.. തിരിച്ചു വരുമ്പോൾ ആണ് ചേച്ചി പറഞ്ഞ ആവിശ്യം ഓർത്തത്.. Atm ഉള്ളത് ബസ് സ്റ്റോപ്പിന് അടുത്തു ആണ്..അവിടെ പോയി ചേച്ചി പറഞ്ഞത് അനുസരിച്ചു 5000 രൂപ പിൻവലിച്ചു.. വണ്ടി എടുത്തു നീങ്ങി തുടങ്ങിയപ്പോ ആണ് ഫ്രന്റിൽ ഒരു ബസ് വന്നു നിന്നതും അതിൽ നിന്നും ഒരാൾ ചാടി ഇറങ്ങി വന്നതും. കയ്യിൽ ഒരു വല്യ ബാഗും തോളത്തു ഒരു ട്രാവൽ ബാഗും ഇട്ടു പുറത്തു ചാടിയ ആൾ എന്നെ കണ്ട് ആണ് ചാടിയത് എന്ന് എനിക്ക് മനസിലായി.. എന്റെ അടുത്തേക് നടന്നു വന്ന ആ ആൾ മെറിൻ ആണെന്ന് അധികം വൈകാതെ മനസിലായി.
അവൾ ആകെ മാറി ഇരിക്കുന്നു.. ഇവിടുന്നു പോയ നാട്ടിൻ പുറത്തുകാരി അല്ല ഇപ്പോൾ.. എനിക്ക് പെട്ടെന്ന് മനസിലാകാഞ്ഞത് അതാണ്.. വേഷം എല്ലാം മാറി.. ജീൻസും കൈ ഇല്ലാത്ത കുട്ടി ടീഷർട്ടും.. ചെറിയ മുഴ മാത്രം ഉണ്ടായിരുന്ന നെഞ്ചത്ത് ഇപ്പോൾ നല്ല ഒരു മുല വന്നിരിക്കുന്നു..ആ ടീഷർട്ട് അവളുടെ ഒട്ടിയ വയർ മറയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ട്..നീളൻ മുടി വെട്ടി കഴുത്തിനു ഒപ്പം മാത്രം ആക്കി വിടർത്തി ഇട്ടിട്ടുണ്ട്.. ബ്രൗൺ ലിപ്സ്റ്റിക്ക് ഇട്ടു, ഒരു ബൂമർ വായിൽ ഇട്ടു ചവച്ചു കൊണ്ട് ആണ് വരവ്..ഇതുവരെ ഞാൻ അവളെ ഇങ്ങനെ നോക്കിയിട്ടു ഇല്ല.. ഇപ്പോ എന്തു പറ്റി എന്ന് അറിയില്ല..
"എടാ സച്ചു.. നീ എന്താ ഇവിടെ?" മെറിൻ എന്നെ പണ്ടും എടാ പോടാ എന്ന് ആയിരുന്നു വിളിച്ചു ഇരുന്നത്..ഇപ്പോൾ എനിക്ക് 24 വയസും അവൾക്കു 19 വയസും.. എന്നാലും ശീലം ആയതു
💬 Comments
View all comments