Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
എന്നാ ഞാൻ പോകുവാ.. നാളെ കാണാമേ.." മെറിൻ കൊഞ്ചൽ നിറഞ്ഞ സ്വരത്തിൽ ഇത് പറഞ്ഞിട്ട് ഇറങ്ങുമ്പോൾ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി.. എന്തു കൊണ്ടോ അവൾ നടന്നു അകലുമ്പോൾ മനസ്സിന് ഭാരം പോലെ..
അച്ഛനും അമ്മയും വന്നു സ്ഥിരം കലാപരിപാടികൾ വീട്ടിൽ അരങ്ങു ഏറി.. അന്ന് മാധവന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ ഇരുവരോടും പങ്കുവച്ചപ്പോൾ സുഹറകു വേണ്ട സഹായം എന്താന്ന് വച്ചാൽ ചെയ്തു കൊടുക്കണം എന്ന നിർദേശം ആണ് ലഭിച്ചത്. പണം ആണെങ്കിൽ അതു അവരും തരാമെന്നു ഉറപ്പു നൽകി. അല്ലെങ്കിലും മനുഷ്യപറ്റ് എന്റെ മാതാപിതാക്കൾക്കു കൂടപ്പിറപ്പു ആണ്.. അങ്ങനെയെ അവർ പറയുക ഉള്ളു എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ആവുന്നത് ചെയ്യാം എന്ന് അവർക്കു വാക്കു കൊടുത്തു. പണത്തിനു ആരോടും ചോദിക്കേണ്ട ആവിശ്യം എനിക്ക് ഇല്ലായിരുന്നു.. അത്യാവിശം സമ്പാത്യം എനിക്ക് ഉണ്ടെന്നു നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ!
അന്ന് രാത്രിയും ജൂലി ആന്റിയുടെ വിളി വന്നു.. എനിക്കും ആന്റിക്കും ഇതിനു ഒരു മടുപ്പും ഇല്ലായിരുന്നു എന്നത് ആണ് വാസ്തവം.. കാരണം ഞങ്ങൾ രണ്ടും ഇതിൽ തുടക്കകാർ ആയിരുന്നാലോ.. പതിവ് പോലെ ഞാൻ ഇരുട്ടിന്റെ മറവിൽ ആന്റിയുടെ അരികിൽ എത്തി.. അന്ന് അധികം ഒച്ചയും ബഹളവും ഉണ്ടാകരുത് എന്ന് ഉറപ്പിച്ചു ആണ് പോയത്.. പക്ഷെ കാര്യത്തോട് അടുത്തു കഴിഞ്ഞപ്പോൾ എന്റെ വിചാരത്തെ വികാരം കീഴ്പ്പെടുത്തി..മെറിൻ തൊട്ടു അടുത്ത മുറിയിൽ എല്ലാം കേട്ട് കിടക്കുന്നു എന്ന ചിന്ത എന്നിൽ കൂടുതൽ കാമം നിറച്ചു. എന്തുകൊണ്ടോ മെറിനെ കൂടുതൽ കേൾപ്പിക്കണം എന്ന് എനിക്ക് തോന്നി.. ആ തോന്നൽ എന്നെ ഒരു
💬 Comments
View all comments