0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 4124

ആദ്യമായി ഞാൻ ഒന്ന് ഞെട്ടി. ഇത്ത എന്റെ കയ്യിൽ പിടിച്ചിരുന്ന കൈ കൊണ്ടു എന്റെ കയ്യിൽ ഞെക്കി. ഞാൻ ഇത്തയോട് ഒപ്പം അടുത്ത കസേരയിൽ പോയി ഇരുന്നു.

"മ്മ് പറയു.. എന്താ പ്രശ്നം?" ഡോക്ടർ എന്നെ നോക്കി ആണ് ചോദിച്ചത്.. ഞാൻ എന്തു പറയണം എന്ന് അറിയാതെ കണ്ണ് മിഴിച്ചു ഇരുന്നു.

"കുഞ്ഞു പാൽ കുടിക്കുന്നത് കുറഞ്ഞു, ഡോക്ടർ. എന്താ കാരണം എന്ന് അറിയില്ല.. പനി ഉണ്ടെന്നു തോന്നുന്നില്ല.. ചൂട് ഒന്നും ഇല്ല " ഇത്ത ആണ് മറുപടി പറഞ്ഞത്.. ഇത്തയിലേക്ക് തിരിയുന്നതിനു മുമ്പ് ഡോക്ടർ എന്നെ നോക്കി പുച്ഛിച്ചോ??

"നോക്കട്ടെ" ഡോക്ടർ കറങ്ങുന്ന കസേര ഉരുട്ടി ഇത്തയുടെ അടുത്തു വന്നു..കുഞ്ഞിന്റെ ദേഹത്ത് ഒക്കെ സ്റ്റെതസ്കോപ്പ് വച്ചു നോക്കിയിട്ട് ഡോക്ടർ തിരിഞ്ഞു.

"രജനി കുഞ്ഞിന്റെ തൂക്കം ഒന്ന് നോക്കിക്കേ " അവിടെ നിന്നിരുന്ന പെണ്ണിനോട് ഡോക്ടർ പറഞ്ഞു.. ഉറക്കത്തിൽ ആയിരുന്നു കുഞ്ഞിനെ അവൾ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി തൂക്കം നോക്കാൻ കൊണ്ടു പോയി.. അതോടെ കുഞ്ഞു കരച്ചിലും തുടങ്ങി.

"മാഡം, 8.5 കിലോ " അവൾ ഡോക്ടറോട് തൂക്കം നോക്കി വിളിച്ചു പറഞ്ഞു.

"കുഞ്ഞിന് എത്ര മാസം പ്രായം ഉണ്ട്?" ഡോക്ടർ വീണ്ടും എന്റെ മുഖത്തു നോക്കി ചോദിച്ചു.. ഞാൻ ഇത്തയെ നോക്കി.

"8 മാസം മാഡം " ഇത്ത മറുപടി പറഞ്ഞു.

"ഹും " ഡോക്ടർ എന്റെ മുഖത്തു നോക്കി പുച്ഛിച്ചു. ഞാൻ അപമാനിതൻ ആയി തല കുനിച്ചു.. ഡോക്ടറുടെ മുമ്പിൽ ഞാൻ ആണലോ കുഞ്ഞിന്റെ തന്ത..! സ്വന്തം കുഞ്ഞിന്റെ പ്രായം അറിയാത്ത ഒരു മൈരൻ ആയി ഡോക്ടർ എന്നെ കാണുന്നു എന്ന ചിന്ത കാരണം ആണ് എന്റെ തല കുനിഞ്ഞു പോയത്.

"എത്ര നാളായി കുഞ്ഞു പാൽ കുറച്ചു കുടിക്കുന്നുള്ളു എന്ന് തോന്നാൻ തുടങ്ങിയിട്ട്?" ഈ തവണ ഡോക്ടർ ഇത്തയെ നോക്കി ആണ് ചോദിച്ചത്.. ഈ പാഴിനോട് ചോദിച്ചിട്ടു കാര്യം ഇല്ലെന്നു ഡോക്ടർക്കു തോന്നി കാണും.

"ഒന്ന് രണ്ടു ആഴ്ച ആയി മാഡം" ഇത്ത മറുപടി പറഞ്ഞു.

"മ്മ് " ഡോക്ടർ ഇരുത്തി മൂളിയിട്ടു

💬 Comments

View all comments