Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ചേച്ചി ഞാൻ നാണക്കാരൻ ആണെന്ന് വിചാരിച്ചു കാണും.. ആഹ് പോട്ടെ എന്തെങ്കിലും ആവട്ടെ..
"എന്താ ചേച്ചി?" ചേച്ചി അപ്പോൾ അവിടെ വന്നതിന്റെ ഉദ്ദേശം അറിയാൻ ഞാൻ ചോദിച്ചു.
"സച്ചു ഒരു കാര്യം ചോദിക്കാൻ വന്നതാ.. നീ ഷർട്ട് ഇട്ടിട്ടു താഴേക്കു വാ.. ഞാൻ താഴെ കാണും" ചേച്ചി മേൽ വസ്ത്രം ഇല്ലാത്ത എന്റെ ശരീരത്തിൽ നോക്കാൻ മടിക്കുന്നത് പോലെ തറയിൽ നോക്കി നിന്നു കൊണ്ടു പറഞ്ഞു..ശേഷം ചേച്ചി താഴേക്കു ഇറങ്ങി പോയി.
ഇതിനു മാത്രം ചേച്ചി എന്റെ ദേഹത്ത് നോക്കാൻ മടിക്കുന്നത് എന്തിനു ആണെന്ന് എനിക്ക് മനസിലായില്ല..ഞാൻ മുല കാണിച്ചു നിൽക്കുന്ന പെണ്ണ് ഒന്നും അല്ലാലോ! ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾ മേൽ വസ്ത്രം ധരിക്കാതെ മുണ്ട് മാത്രം ധരിച്ചു നടക്കുന്നത് സർവ്വ സാധാരണം ആണ്.. എന്നാലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല..
ഞാൻ വീട്ടിൽ ഇടുന്ന ബനിയൻ അണിഞ്ഞു താഴേക്കു ചെന്നു.. ചേച്ചി എന്റെ വരവ് കാത്തു പടികൾക്കു താഴെ നിൽക്കുക ആയിരുന്നു..ചേച്ചി എന്തോ ആശ്വാസം ആയതു പോലെ എന്നെ നോക്കി..ഇതിനു മാത്രം ആശ്വസിക്കാൻ ഞാൻ ഇവരെ തുണി പൊക്കി കാണിച്ചു ഒന്നും ഇല്ലല്ലോ.. ഞാൻ മനസ്സിൽ വിചാരിച്ചു..
"സച്ചു പിന്നെ ഞാൻ സെക്കന്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിക്കാൻ പോകുവാ" ചേച്ചി എന്തോ വലിയ കാര്യം പോലെ ആണ് പറയുന്നത്.
"അയിന്???" എനിക്ക് ചേച്ചിയോട് അമർഷം ഉള്ള പോലെ ആയിരുന്നു എന്റെ ചോദ്യം.. ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.. ചേച്ചിയുടെ മുഖത്തെ തെളിച്ചം കുറഞ്ഞത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.. അച്ഛൻ എനിക്ക് ബൈക്ക് വാങ്ങി തന്നപ്പോൾ നാട് നീളെ കൊണ്ടു നടന്നു എല്ലാവരോടും ഞാൻ ബൈക്ക് വാങ്ങി എന്ന് പറഞ്ഞു നടന്നത് എന്റെ ഓർമയിൽ തെളിഞ്ഞു.
"നല്ല കാര്യം അല്ലേ ചേച്ചി സ്കൂട്ടർ വാങ്ങുന്നത്.. എന്താ ഞാൻ ചെയ്യേണ്ടത്.. ചേച്ചി പറഞ്ഞോ.." എന്റെ വാക്കുകൾ ചേച്ചിയുടെ മുഖത്തു വീണ്ടും
സന്തോഷം നിറച്ചു.
"എനിക്ക് കൈ തെളിഞ്ഞിട്ട് ഇല്ല.. ഓടിച്ചു വരാൻ പേടിയാ.. നീ കൂടെ വരുമോ വാങ്ങി കൊണ്ടു വരാൻ?" ചേച്ചി എന്തോ വലിയ
💬 Comments
View all comments