Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ഇതൊന്നും ശ്രദിക്കാതെ എന്നോട് എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.. പണ്ട് സൈക്കിൾ കൈ വിട്ടു ഓടിക്കുമായിരുന്നു എന്നൊക്കെ വീര വാദങ്ങൾ ആണ് ചേച്ചി പറയുന്നത്.. പക്ഷെ ഇപ്പോൾ എല്ലാം മറന്നു പോയെന്നും ലൈസൻസ് എടുത്തപ്പോൾ നല്ല പോലെ വിയർത്തു പോയതും.. വെഹിക്കിൾ ഉദ്യോഗസ്ഥൻ ഒരു വായി നോക്കി ആയതു കൊണ്ടു പാസ്സ് ആയെന്നും എല്ലാം ആണ് ചേച്ചി പറയുന്നത്.
അവിടെ നിന്ന ആണുങ്ങളുടെ എല്ലാം അസൂയ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് കുറച്ചു അഹങ്കാരം ആയി.. ഞാൻ വെറുതെ എന്തെക്കെയോ പറഞ്ഞു ചേച്ചിയെ ചിരിപ്പിച്ചു.. വല്യ കോമഡി ഒന്നും അല്ല.. എങ്കിലും സ്ത്രീ ജനങ്ങൾ പൊതുവെ നിലവാരം ഇല്ലാത്ത ചളിക്കും പൊട്ടി ചിരിക്കുന്നത് സ്ഥിരം കാഴ്ച ആണല്ലോ..ചേച്ചിയുടെ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ട അല്പം ഉയർന്ന ചുണ്ടുകളും മുല്ലമൊട്ടു പല്ലുകളും പവിഴം പൊഴിക്കുന്ന ചിരിയും എല്ലാം എന്നെ പോലെ അവിടെ കൂടി നിന്ന ബാക്കി കോഴികളും നോക്കി നിന്നു.
ബസ് വന്നു എല്ലാവരും തിരക്കുള്ള ബസിൽ കയറുമ്പോൾ ചേച്ചിയുടെ പുറകിൽ സ്ഥാനം പിടിക്കാൻ പലരും ശ്രമിച്ചു എങ്കിലും കരുത്തനായ എന്റെ വലയം ഭേദിക്കാൻ അവർക്കു കഴിഞ്ഞില്ല..അതിന്റെ ദേഷ്യം തീർക്കാൻ ആരെക്കെയോ എന്നെ പുറകിൽ നിന്നും തള്ളി..
ഉർവശി ശാപം ഉപകാരം എന്ന് പറയുന്നത് പോലെ ഞാൻ ചേച്ചിയുടെ പുറകിൽ, ദേഹത്തേക്കു പോയി ഇടിച്ചു..എൻചാണ്ടർ ബോഡി ലോഷൻ തേച്ച ചേച്ചിയുടെ കഴുത്തിൽ എന്റെ മുഖം ഉരഞ്ഞു..ഒപ്പം ചേച്ചിയുടെ മുടിയിൽ നിന്നും വമിക്കുന്ന മറ്റൊരു സുഗന്ധം.. ഏതോ ഫോറിൻ എണ്ണയുടെ മണം..എന്റെ കണ്ണുകൾ അടഞ്ഞു പോയി.. ബസിൽ നല്ല തിരക്കും പുറകിൽ ഞാൻ ആണെന്ന
💬 Comments
View all comments