0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 10K

പോലെ.. 2 വർഷം മാത്രം പഴക്കം ഉള്ളു അതിനു.. വണ്ടി ഞാൻ എടുത്തു ഓടിച്ചു നോക്കി.. ഷോറൂം കണ്ടീഷൻ വണ്ടി.. കൊള്ളാം.. ശേഷം അവിടുത്തെ ബാക്കി ചടങ്ങുകൾ എല്ലാം തീർത്തു ഞാനും ചേച്ചിയും സ്കൂട്ടർ എടുത്തു ഇറങ്ങി.. ഞാൻ ആണ് വണ്ടി ഓടിച്ചത്.. ചേച്ചി പിന്നിലും ഇരുന്നു.. അവിടുന്ന് തന്നെ ഒരു ഹെൽമെറ്റ്‌ ഫ്രീ ആയി കിട്ടി.. ചേച്ചി മറ്റൊരു ഹെൽമെറ്റ്‌ കൂടി ആവിശ്യം വരുമെന്ന് പറഞ്ഞു ക്യാഷ് കൊടുത്തു വാങ്ങി.. അതു തലയിൽ വച്ചു കൊണ്ടു ആണ് ഞങളുടെ യാത്ര.. ചേച്ചി കുറച്ചു പിന്നിലേക്ക് എന്റെ ദേഹത്ത് മുട്ടാതെ പുറകിൽ കൈ പിടിച്ചു ആണ് ഇരുന്നത്.. ടൗൺ കഴിഞ്ഞു ഒഴിഞ്ഞ റോഡിൽ കയറി..

ചേച്ചി മുന്നോട്ടു ആഞ്ഞു എന്റെ ദേഹത്ത് മുട്ടി ഇരുന്നു.. ചേച്ചിയുടെ ഉറച്ച മുലകൾ എന്റെ മുതുകത്തു മുട്ടി..

"വണ്ടി കുഴപ്പം ഒന്നുമില്ലല്ലോ?" ചേച്ചി എന്റെ ചെവിയുടെ അടുത്തു വന്നു എന്നോട് ചോദിച്ചു..

"ഇല്ല വണ്ടി സൂപ്പറാ" ഞാൻ ചേച്ചിക്ക് കേൾക്കാൻ എന്നവണ്ണം കുറച്ചു പിന്നിലേക്ക് ഇരുന്നു കൊണ്ടു പറഞ്ഞു.. ചേച്ചിയുടെ മുല എന്റെ പുറത്തു ഞെങ്ങി.. ചേച്ചിയുടെ തുട എന്റെ തുടയിൽ ഉരഞ്ഞു.. ചേച്ചിയുടെ കാലുകൾക്കു ഇടയിലെ ചൂട് എന്റെ കുണ്ടിയിൽ അടിച്ചു.. അതു മതിയായിരുന്നു എനിക്ക് കമ്പി ആവാൻ.. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോകുമ്പോ ചേച്ചി എന്റെ ദേഹത്ത് നല്ല പോലെ ഒട്ടി ഇരുന്നു..പക്ഷെ ചേച്ചി കൈ ഇപ്പോളും പുറകിൽ ആണ് പിടിച്ചു ഇരിക്കുന്നത്..

കുറച്ചു ദൂരം ഞാൻ അതു ആസ്വദിച്ചു വണ്ടി ഓടിച്ചു.. തിരക്കു ഇല്ലാത്ത നല്ല

💬 Comments

View all comments