Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
പേരും റെഡി ആയിക്കോ.. ഞാൻ പഠിപ്പികാം"
ജൂലി ആന്റി - "അയ്യോ എനിക്ക് ഇന്ന് പഠിക്കേണ്ട.. നല്ല ശരീരം വേദന ഉണ്ട്.. രണ്ടു ദിവസം കഴിഞ്ഞു നിനക്ക് പറ്റുമ്പോൾ എപ്പോൾ എങ്കിലും പഠിക്കാം"
പിരിയഡ്‌സ് ആയതു കൊണ്ട് ആവും ജൂലി ആന്റി അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായി.
"എങ്കിൽ പിന്നെ ചേച്ചി പോയി ഈ ജീൻസ് മാറി ലൂസ് ആയ പാന്റ് എന്തെങ്കിലും ഇട്ടിട്ട് വാ.. പഠിച്ചു തുടങ്ങുമ്പോൾ കാൽ സുഗമായി അനക്കാൻ പറ്റുന്നതാ നല്ലത്" ഞാൻ എന്റെ അഞ്ചു ചേച്ചിയിലേക്ക് ഉള്ള പ്രയാണം എന്ന പദ്ധതിയുടെ ആദ്യ അടവ് ഇറക്കി.
അഞ്ചു ചേച്ചി ഞാൻ പറഞ്ഞത് ശരിയാ എന്ന് വിശ്വസിച്ചു കേട്ട പാതി തല കുലുക്കി 'ഓക്കെ' എന്ന് പറഞ്ഞു അകത്തേക്ക് കയറി പോയി..പുതിയ വണ്ടി ഓടിക്കാൻ എല്ലാവർക്കും ഉള്ള ആക്രാന്തം!
"ഞാനും മാറണോ?" മെറിൻ ഇട്ടിരുന്ന പാവാട വിടർത്തി ആട്ടി എന്നോട് ചോദിച്ചു.
"ആഹ്ഹ് പാവാട ഇട്ടാൽ ശരിയാവില്ല.. നീയും മാറിക്കോ.." പാവാട ഇട്ടു എവിടെ എങ്കിലും മറിഞ്ഞു വീണാൽ നാട്ടുകാർ മൊത്തം അവളുടെ "ചോലി കെ പീച്ചേ " കാണുമെന്നു ഓർത്തു ഞാൻ പറഞ്ഞു. അവൾ വീട്ടിലേക് ഓടി പോയി.
"ജൂലി കുട്ടി ഇനി നമ്മൾ എന്നാ ഒന്ന് ഡ്രൈവിംഗ് നടത്തുന്നെ" ഞാൻ ആന്റിയെ നോക്കി വികടമായി ചിരിച്ചു.
"രണ്ടു ദിവസം മാറി നില്കാൻ പറ്റുന്നില്ലേ എന്റെ കുട്ടന്.." ആരും അവിടെ ഇല്ലാത്തതു കൊണ്ടു ആന്റി ചുണ്ട് കടിച്ചു എന്നോട് ചോദിച്ചു.
"പറ്റുന്നില്ല എന്റെ ജൂലി കുട്ടി.. നടക്കുന്ന കാര്യം ആയിരുന്നെങ്കിൽ
💬 Comments
View all comments