0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 10K

അതിനു മുകളിൽ ഒരു കോട്ടൺ ട്രാക്ക് പാന്റും ഇട്ടു.. ഒരു ഹാഫ് കൈ ബനിയനും ഇട്ടു ഞാൻ അഞ്ചു ചേച്ചിയുടെ വീടിനു മുന്നിൽ ചെന്നു.

എന്റെ ഉദ്ദേശം കുറച്ചു കൂടി നന്നായി ജാക്കി വയ്ക്കുക ആയിരുന്നു..നേരത്തെ നടന്നത് പോലെ ചേച്ചി പേടി കാരണം അതു അറിയില്ല എന്ന അമിത വിശ്വാസം. ഇനി അറിഞ്ഞാലും ചിലപ്പോൾ അതു വഴി ചേച്ചിയെ വളക്കാൻ പറ്റും എന്ന് എന്റെ ബുദ്ധിയെ മറച്ച കാമം എന്റെ ഉള്ളിൽ തോന്നിപ്പിച്ചു..
അവിടെ എത്തിയപ്പോൾ ജൂലി ആന്റി ഷോർട്സ് ഇട്ടു വണ്ടി ഓടിക്കാൻ പഠിക്കാൻ വന്ന മെറിനെ വഴക്ക് പറയുക ആയിരുന്നു.

ആന്റി - "ഇതൊന്നും ഇട്ടു റോഡിൽ ഇറങ്ങാമെന്നു നീ വിചാരിക്കേണ്ട.. അതു ഇവിടെ നടക്കില്ല.. കോളേജിൽ നീ എന്ത് വേണമെങ്കിലും കാണിച്ചോ"

മെറിൻ - "മമ്മിക് എന്താ.. ഇത് ഇട്ടാൽ നല്ല സുഖമാ.. സച്ചു പറഞ്ഞല്ലോ കാലു അനക്കാൻ സുഖം ഉള്ള ഡ്രസ്സ്‌ ഇടാൻ "

"അതേ ഇത് ഇട്ടു മോൾ വീണാൽ ഒരു സുഖവും ഉണ്ടാവില്ല.. തൊലി റോഡിൽ ഇരിക്കും.." എന്റെ പേര് അവൾ പ്രയോഗിക്കുന്നത് കേട്ട് ഞാൻ മെറിനോട് പറഞ്ഞു.. ഞാൻ പറഞ്ഞത് ശരി ആണെന്ന് അവൾക് അപ്പോൾ തോന്നി കാണണം.. അവൾ കാലു ചവിട്ടി കുത്തി വീണ്ടും വീട്ടിലേക്കു പോയി.. അവളുടെ പോക്ക് കണ്ടു ആന്റി കുലുങ്ങി ചിരിച്ചു.

എനിക്ക് അവൾ വീണു തൊലി പോകുമെന്നതിനേക്കാൾ ഭയം ഷോർട്സ് ഇട്ടു അവൾ എന്റെ മുമ്പിൽ ഇരുന്നാൽ എന്റെ നിയന്ത്രണം നഷ്ടമായി പോകുമോ എന്നായിരുന്നു.

ഈ സമയം അഞ്ചു ചേച്ചി

💬 Comments

View all comments