സദാചാര കല്യാണം [കുക്കൂ]

📝 Ongoing

👁 1598 views ❤ 477 likes 💬 8 comments

സദാചാര കല്യാണം
Sadachara Kallyanam | Author : Cooku

ടാ എല്ലാം ഒക്കെ അല്ലെ..

കട്ടിലിന്റെ അടിയിൽ സൈലന്റിൽ ഇട്ട ഫോണിൽ തന്റെ ഉറ്റ ചങ്ങാതി പ്രണവിന്റെ മെസ്സേജ് നോക്കി ആ ടാ എല്ലാം സെറ്റ് ആണ്.

മറുപടി മെസ്സേജ് അയച്ചെങ്കിലും അതുലിന്റെ ഹാർട്ട് ബീറ്റ് കൂടുവായിരുന്നു തന്റെ ഉറ്റ സുഹൃത്തിന്റെ അമ്മ പവി എന്ന പവിത്രക്ക് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ അവൾ ജോലി കഴിഞ്ഞ് വരും മുമ്പ് ഹാളിൽ ബര്ത്ഡേ ഗിഫ്റ്റ് ഒക്കെ വച്ച് സെറ്റ് ചെയ്യാൻ അതുലിനെ ഏർപ്പാട് ആക്കിയത് ആണ്.

ഇപ്പോൾ പ്രണവും മറ്റു കൂട്ടുകാർ ജിംസനും സാജിറും കിഷോറും ജുവലറിയിൽ അവൾക്കു നെക്ലസ് വാങ്ങുന്ന തിരക്കിൽ ആയിരുന്നു അപ്പോഴാ അവിടെ വന്ന അതുലിന്റെ അമ്മാമ ദേവകി അവിടെ വന്നതും അവർ കാണാതെ എങ്ങനെ എങ്കിലും ബിൽ പേ ചെയ്തിട്ട് മുങ്ങാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു അതുലിന്റെ അമ്മയും അച്ഛനും ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞു വേറെ വേറെ വിവാഹം കഴിഞ്ഞു യു എസിൽ സെറ്റിൽ ആണ് ഒരു മോൻ ഉള്ളത്

ദേവകിയുടെ അടുത്ത് ഒരു കുറവും ഇല്ലാതെ വളരും എന്ന് അവർക്ക് ഉറപ്പുണ്ട് അതുകൊണ്ട് അതുലിനെ അവർ വിളിക്കുക പോലും ഇല്ല അതുലിനും അത് വലിയ സങ്കടം ആയി തോന്നിയില്ല തന്റെ അമ്മാമ ആണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്തും ഏതും ഒളിച്ചു വക്കില്ല എല്ലാം തുറന്ന് സംസാരിക്കുന്ന കൂട്ടത്തിൽ ആണ് രണ്ടുപേരും ഈ കൂട്ടുകാർ അഞ്ചുപേരും അതുലിന്റേം പ്രണവിന്റേം വീട്ടിൽ ആണ് കൂടുതലും ടൈം സ്‌പെൻഡ് ചെയ്യുന്നത്.

ബാക്കി ഉള്ളവരുടെ വീ

📚 Chapters

1 published

Related Stories

💬 Comments

View all comments