0%

Chapter Title : Sadanandante Samayam Part 10

Author : kkstories Read All Parts 190

പറഞ്ഞ അറിവ് മാത്രം........

അവനു ചെന്നയിൽ വച്ചു ഒരു ദുബായി കമ്പിനിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തു.......ഒരു അയ്യരാണ് ഇന്റർവ്യൂ വിനു വന്നത്......സദാനന്ദൻ സെലെക്റ്റ് ആയി.....അവനു ദുബായിയിൽ നിന്നും വിസയും ടിക്കെടും കിട്ടി...സതി ചേച്ചിയും ആയി യാതൊരു കൊണ്ടാക്ടും ഇല്ലാത്തതിനാൽ വിളിച്ചു അറിയിക്കാനും പറ്റിയില്ല......സദാനന്ദൻ എമിരെറ്റ്സ് ഫ്ലൈറ്റിൽ തിരുവനനതപുറത്തു നിന്നും ദുബായിയിലേക്ക് തിരിച്ചു......സ്വപ്‌നങ്ങൾ പേറിയുള്ള പ്രവാസത്തിന്റെ തുടക്കം.......ഈ കഥയുടെ പര്യവസാനവും.............

അപ്പോഴും അവൻ മനസ്സില് പറഞ്ഞു......അയ്യർ ദി ഗ്രേറ്റ്..............


അടുത്ത പേജിൽ തുടരുന്നു ......

പ്രിയമുള്ളവരേ നിങ്ങളുടെ പ്രോത്സാഹനതാൽ 10 ഭാഗങ്ങൾ പൂര്ത്തിയാക്കി ഈ കഥ ഇവിടെ അവസാനിക്കുകയാണ്.......ദുബായ് ചരിത്രവുമായി എന്റെ പുതിയ കഥ ഉടൻ ആരംഭിക്കും.....നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രം.......അയ്യർ ദി ഗ്രെടിനായി കാത്തിരിക്കുക

നിങ്ങളുടെ സ്വന്തം സാജൻ.....നാവായികുളം

(അവസാനിച്ചു)

💬 Comments

View all comments