Chapter Title : സഹലയുമായി ഒരു നൈറ്റ്
യില്ല എന്ന് തോന്നുന്നു. പെട്ടെന്ന് എന്തോ ചോദിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി അവള്. അവളുടെ മുലകളിലെക്ക് നോക്കി നിന്ന ഞാന്‍ പിടിക്കപ്പെട്ടു. അവള് പെട്ടെന്ന് പോയി ഷാള്‍ ഇട്ടു വന്നു വീണ്ടും പണി തുടങ്ങി. ഞാന്‍ ആകെ ചമ്മിപ്പോയി. കുറച്ചു നേരം കൂടി ഇരുന്നു ടിവി കണ്ടു ഞാന്‍ തിരിച്ചു പോയി.കൂടുതല്‍ കഥകള്‍ വായിക്കാന്‍ കംബികുട്ടന്.നെറ്റ് സന്ദര്‍ശിക്കുക
അടുത്ത തവണ സഹലയുടെ വീട്ടിലേക്ക് പോയി കേറുമ്പോള്‍ അവളുടെ ഉമ്മയാണ് വാതില്‍ തുറന്നത്. എവിടെയോ പോകാന്‍ ഉള്ള തയ്യാറെടുപ്പാണ് എന്ന് ഉമ്മയെ കണ്ടപ്പോള്‍ മനസ്സിലായി. ഉടനെ സഹലയെ നീട്ടി വിളിച്ചു. “എടീ സഹലാ, ദാ ഫൈസലാണ് വന്നത്” അവള് ഉമ്മറത്തേക്ക് വന്നു, എന്നെ കണ്ടപ്പോള്‍ ചിരിച്ചു. ഒരു ഓറഞ്ച് ടോപ്പും കറുപ്പ് പാന്റ്സും. “എടീ, നീ ഇനി മൂത്താപ്പാന്റെ വീട്ടില്‍ പോകണ്ട. നിനക്കിതാ കൂട്ടിനു ഫൈസല്‍”. ആ നിമിഷം എന്റെ മനസ്സില്‍ ആയിരം പ്രതീക്ഷകള്‍ മിന്നിമറഞ്ഞു. അവളുടെ ഉമ്മ പോയി.
അവള് ഒരു ജ്യൂസ് ഉണ്ടാക്കി കൊണ്ട് വന്നു തന്നു. ഞങ്ങള്‍ രണ്ടു പേരും ടിവി കാണാന്‍ ഇരുന്നു. ഒരു നീളന്‍ സോഫയിലാണ് ഞങ്ങള്‍ ഇരുന്നത്. എന്റെ ശ്രദ്ധ ടിവിയില്‍ പതിഞ്ഞതേയില്ല. ഇടംകണ്ണിട്ടും ഇടക്കിടെ നേരെയും അവളുടെ തുടുത്ത മാറിടങ്ങള്‍ നോക്കി വെള്ളമിറക്കിക്ക
ൊണ്ടിരുന്നു. ഞാന്‍ നോക്കുന്നുണ്ടെന്ന കാര്യം അവള് അറിഞ്ഞിരിക്കണം. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് ഒരു തലയണ വെച്ച് അവള് അതില്‍ തല ചായ്ച് ചെറുതായി ചെരിഞ്ഞു കിടന്നു. ഞാന്‍ കുറച്ചു കൂടെ നന്നായി കാണട്ടെ എന്ന് കരുതിയാവുമോ അവള് അങ്ങനെ ചെയ്തത്.
അതായത്, ഇപ്പോള്‍
💬 Comments
View all comments