Chapter Title : സഹലയുമായി ഒരു നൈറ്റ്
സാരമില്ല
ഞാന്‍ : താങ്ക്സ്
സഹല : ആട്ടെ, ഇപ്പോഴും നിനക്ക് ആ വക ചിന്തകള്‍ ഉണ്ടോ ?
ഞാന്‍ :
smile emoticon
(ഒരു സ്മൈലി മാത്രം വിട്ടു)
സഹല : എന്താടാ ഉരുണ്ടു കളിക്കുന്നെ ? ഉണ്ടോ ഇല്ലേ പറ
ഞാന്‍ : എന്നോട് ദേഷ്യപ്പെടുമെങ്കില് ഇല്ല, അല്ലെങ്കില്‍ ഉണ്ട്
സഹല : ഡാ ഡാ,
സഹല : നീ എന്താടാ എന്നെ ചെയ്യാ ?
ഞാന്‍ : അതൊക്കെ ചെയ്ത് കാണിച്ചു തന്നാല്‍ പോരെ
സഹല : ഓഹോ, എന്നാല്‍ പറ, എപ്പഴാ കാണിച്ചുതരാന്‍ പോകുന്നെ ?
ഞാന്‍ : ഹേയ്, കാര്യമായിട്ടാണോ ഈ പറയുന്നത് ?
സഹല : അതെ ഡാ,
ഞാന്‍ : എന്നാല്‍ പിന്നെ അന്നെന്താ പിന്‍മാറിക്കളഞ്ഞത് ?
സഹല : അപ്പൊ അതിനെ പേടി ആയിരുന്നല്ലോടാ
ഞാന്‍ : ആയിക്കോട്ടെ ആയിക്കോട്ടെ,
സഹല : ഇപ്പൊ ചെറിയ താല്പര്യമൊക്കെയുണ്ട്.
ഞാന്‍ : ചെറുതെ ഒള്ളോ ? ഞാന്‍ ശെരിയാക്കി തരാം
സഹല : ഡാ, ആന കരിമ്പിങ്കാട്ടില് കേറിയ പോലെ ആക്കരുത്, ഇനി ഇവിടെ ആരുമില്ലാത്തപ്പോള്‍ ഞാന്‍ വിളിക്കാം
ഞാന്‍ : ഓക്കേ
ഒരിക്കലും യാതാര്ഥ്യമാവില്ലെന്ന് കരുതിയതാണ്. ഇനി അധികം ദൂരമില്ലാതെ നടക്കും എന്നുറപ്പായി. ഈ സംസാരത്തിന് ശേഷം ചാറ്റിങ് ഒന്ന് കൂടെ ഉഷാറായി. ഇടയ്ക്കിടെ കോളിങ്ങും. അവളുടെ ഭര്‍ത്താവുമായി അനുഭവിച്ച വീരകഥകളൊക്കെ പറഞ്ഞു എന്നോട്. പഴങ്കഥകളാവാനുള്ള പാഴ്ക്കഥകള്‍.
ഒരു ശനിയാഴ്ച രാത്രി, വാട്സപ്പില്‍ മെസ്സേജ് വന്നു
സഹല : ഡാ ഫൈസീ, നാളെ ഞാന്‍ ഒറ്റക്കാണ്
💬 Comments
View all comments