Chapter Title : സഹശയനം [Raju Nandan]
സ്വിച്ചൊക്കെ പറഞ്ഞു തന്നിട്ട് പോകു" അവർ അകത്തേക്ക് ക്ഷണിച്ചു, ഞാൻ ചെന്നപ്പോൾ അവർ ബ്ലൗസ് ഒക്കെ ഊരി ബ്രെസിയറും അടിപ്പാവാടയും മാത്രമായി നിൽക്കുകയാണ് , "ഇത് ഷവർ, ഇത് ചൂട് വെള്ളം , ഇത് തണുത്ത വെള്ളം , ഇത് ഫോസറ്റ് ", ചൂട് വെള്ളം വേണം എങ്കിൽ ഹീറ്റർ ഓൺ ചെയ്യണം അതിനു ഈ വലിയ സ്വിച്ച് ഇട്ടാൽ മതി , ഓഫ് ചെയ്യാൻ മറക്കരുത് ".
"എനിക്ക് പച്ചവെള്ളം മതി, ഈ കുഴൽ എന്തിനു ?"
"അതാണ് ഫോസറ്റ് , ചന്തി കഴുകാൻ , കണ്ടിട്ടില്ലേ?"
"ചന്തി കഴുകാനും പൈപ്പോ? കണ്ടിട്ടില്ല അതെങ്ങിനെ , കാണിക്കു "
എനിക്കത്ഭുതമായി, ഞാൻ ഫൗസാറ്റ് പ്രവർത്തനം കാണിച്ചു കൊടുത്തു.
"ഓ , ഇങ്ങിനെ ഒരു കോണിശം ഉണ്ടോ, ആരറിഞ്ഞു , എന്റെ വീട്ടിൽ കപ്പിൽ വെള്ളം എടുത്താണീ പരിപാടി”, അവർ അടിപ്പാവാട അഴിച്ചിട്ടിട്ട് തോർത്ത് ഉടുത്തു , എന്നിട്ട് ഫോസറ്റ് എടുത്തു നേരെ ചന്തിയിലേക്ക് വെള്ളം ചീറ്റി , "ആ ഈ പരിപാടി കൊള്ളാം , എല്ലാം പെട്ടെന്ന് ക്ളീൻ ആകും",
എന്നിട്ട് എന്റെ നേരെ നോക്കി "ഹ, താൻ ഇതുവരെ പോയില്ലേ , പൊയ്ക്കോളൂ എന്നെ കുളിപ്പിക്കുകയൊന്നും വേണ്ട. "
എനിക്ക് പിന്നിൽ കതകടഞ്ഞു.
ഉച്ചക്ക് ഉണ്ണാൻ ഇരിക്കുമ്പോൾ മനസ്സിൽ അവരുടെ കുളി ആയിരുന്നു, അവർ എന്നെ സോപ്പ് തേക്കാൻ അകത്തേക്ക് വിളിച്ചിരുന്നെങ്കിൽ എന്ത് രസമായേനെ. എങ്ങിനെ ഒക്കെയോ രാത്രി ആയി, എല്ലാവരും മനസ്സിൽ ചിരി ആയിരുന്നിരിക്കണം എന്റെ മുറിയിൽ കിടന്നു ഞാൻ കഴുത്തിന് ഞെക്കി
💬 Comments
View all comments