← Back to സഹശയനം [Raju Nandan]

Comments

സഹശയനം [Raju Nandan] · approved reader discussion

Raju Anathi • 14-10-2023 11:07

സാഹിത്യഭംഗിയുള്ള ടൈറ്റിൽ കണ്ടാണ് കഥ വായിക്കാൻ തുടങ്ങിയത്. ഈ കഥയിൽ ഒരു കാര്യമുണ്ട്..പക്ഷെ. 

കാര്യം കാര്യമായി പറയാൻ ശ്രമിക്കുമ്പോൾ കഥയിൽ കാര്യമില്ലാതാകും..കഥ പറച്ചിൽ കാര്യം പറച്ചിലായി അവസാനിക്കുകയും ചെയ്യും.
കാര്യമായി എങ്ങനെ കഥ പറയാം എന്ന് വേണം കഥ പറയാൻ ശ്രമിക്കുന്നവർ ചിന്തിക്കേണ്ടത്. പിന്നെ ഇതൊരു രതിയിടമായതിനാൽ തന്നെ കഥയിലെ രതിയാണ് ഹൈലൈറ്റ് പോയിൻറ്.
ഇങ്ങിനെയൊക്കെ ആലോചിച്ച്കാ, കാര്യം മറന്ന് കാര്യമായി കഥയെഴുതി നോക്കൂ…ഒത്തിരി നന്നാകും. സ്നേഹത്തോടെ…

Reader • 14-10-2023 11:17

@എഴുത്തുകാരൻ..,
ഈ നാറിയുടെ ഊള comment ഒന്നും നോക്കേണ്ട. പുതിയ എഴുത്തുകാരെ... അതും അല്പം spark ഉള്ള ആള് ആയി തോന്നുന്ന ആൾക്കാരെ ഇതുപോലത്തെ നെഗറ്റീവ് കമെന്റ് ഇട്ട് dishearten ചെയ്യുക എന്നത് ഈ മലരന്റെ സ്ഥിരം പരിപാടിയാണ്. ഇതൊന്നും കണ്ട് അനിയൻ ഇനി എഴുതാതിരിക്കരുത്. എന്റെ അഭിപ്രായത്തിൽ ഇത് കൊള്ളാവുന്ന.. എന്ന് വച്ചാൽ അത്യാവശ്യം കമ്പി തരുന്ന കഥയാണ്. അതു കൊണ്ട് ഇനിയും കഥകൾ എഴുതുക.

Irattakunnan • 15-10-2023 08:04

പറി... എടുത്തോണ്ട് പോടെ ഊള കമന്റ്