Chapter Title : ?സഹിക്കുന്നതിന് ഒരു പരിധിയില്ലേ [Story like]
തീർത്തിട്ട് വിളിക്കാമെന്നും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു... ചേച്ചി വൈകിട്ട് വരട്ടേ അതോടെ അവളുടെ എല്ലാ കള്ളകളിയും ഞാൻ തീർക്കുന്നുണ്ടെന്നും പറഞ്ഞ് ദേഷ്യം പിടിച്ച മനസുമായി ഞാനിരുന്നു...
ഉച്ചകഴിഞ്ഞ് രാധാമ്മ വന്നു... അവളെവിടെ പോയെന്ന് ചോദിച്ചപ്പോൾ അറിയില്ല അമ്മയോട് ഒന്നും പറഞ്ഞില്ല.. കൂട്ടുകാരീടെ വീട്ടിൽ പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു എന്ന് പറഞ്ഞൂ...
അവളന്ന് വൈകുന്നേരമാണ് വന്നത്.....
വന്നപാടേ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി... അവൾ കൂട്ടുകാരിയുടെ വീട്ടിൽ പോയെന്നൊക്കെ കള്ളം പറഞ്ഞൂ.. അവൾ കാറിൽ കയറി പോയത് കണ്ടെന്ന് ഞാൻ വീഡിയോ കാണിച്ചപ്പോൾ അവൾ പതറി എന്നിട്ടും അവൾ സത്യം പറഞ്ഞില്ല അതേതോ ഫ്രണ്ട് ആയിരുന്നെന്നാണ് പറഞ്ഞത്... എനിക്കാകെ ദേഷ്യമായി ഞാൻ അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചു... അവളെ ഇടക്ക് കേറി വന്നപ്പോൾ അമ്മയോടും കുറേ ദേഷ്യപ്പെട്ട് ഞാൻ..
എന്നിട്ട് അവളുടെ ഫോൺ തല്ലിപൊട്ടിച്ചു. ഇനി ആരേയും നീ വിളിക്കേണ്ട എനിക്കറിയാം നിന്നെ ശരിയാക്കാൻ എന്നൊക്കെ പറഞ്ഞു നല്ലപോലെ കലീപ്പായി ഞാൻ അമ്മക്കും ചേച്ചിക്കും എന്നോട് ഒന്നും ചോദിക്കാതെ ചെയ്യാൻ ഞാൻ സമ്മതിച്ചിരുന്നില്ല. അവർക്ക് ഞാൻ ദേഷ്യം പെടുന്നത് പേടിയായിരുന്നു. അച്ഛന്റെ അതേ സ്വഭാവമാണ് എനിക്ക് നിന്റെ ദേഷ്യം കുറക്കെടാന്ന് അമ്മ പല തവണ പറഞ്ഞിട്ടുണ്ട് പക്ഷേ ഞാൻ അതു കേൾക്കാറേയില്ല.. അവരെയൊക്കെ ദേഷ്യത്തിൽ ഓരോന്നേ പറഞ്ഞ് പേടിപ്പിച്ച് എന്റെ കാൽ ചുവട്ടിൽ നിർത്താനായിരുന്നു എനിക്കിഷ്ടം..
ആ വീട്ടിലെ ഒരേ ഒരു ആൺതരിയല്ലേ ഞാൻ.. ഹോസ്റ്റലിൽ വെച്ച് ഇടക്ക് അവരുടെ കൂടെ കൂടി ഒരു കുണ്ടനെ പോലെ അവരുടെ ഒപ്പം നടന്നിട്ടുണ്ടെങ്കിലും ഇവിടെ എന്നെ നിയന്ത്രിക്കാൻ ആളില്ലാത്ത
💬 Comments
View all comments