Chapter Title : ?സഹിക്കുന്നതിന് ഒരു പരിധിയില്ലേ [Story like]
നിർത്താൻ ഒക്കില്ല. ഞാൻ വീട്ടിൽ നിന്നും മാറി നിക്കുന്ന കൊണ്ട് ചേച്ചിക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെ ആയിക്കാണും.. അതുകൊണ്ടാണ് ചേച്ചി ഇങ്ങനെ ആയതെന്ന് എനിക്ക് തോന്നി... ചേച്ചിയോട് ഈ കാര്യം ചോദ്യം ചെയ്യാൻ പറ്റാത്തത് കൊണ്ട്. ഇനിയവർ ഇങ്ങനെ പോകാതിരിക്കാൻ ഞാൻ കൂടുതൽ സ്ട്രിക്റ്റാകാൻ തീരുമാനിച്ചു.. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത് നിർത്തി വീട്ടിൽ നിന്നും പോകാൻ തുടങ്ങി..അവളുടെ സിം മാറ്റി പുതിയത് കൊടുത്തു അതിലെ നമ്പരൊച്കെ ഡിലീറ്റ് ചെയ്തു കളഞ്ഞു...
എന്നെ പേടിയാണ് കൊണ്ട് എന്തിനാ ഇങ്ങനെ ചെയ്യുനാനേന്ന് പോലും ചേച്ചി ചോദിച്ചിരുന്നില്ല. ചേച്ചിയുടെ ഫോൺ വിളിയൊക്കെ ഞാൻ ശ്രദ്ധിക്കുമെന്ന് അറിയാവുന്ന കൊണ്ട് അവൾ കുറച്ച് നേരേ ആയിരുന്നു... അവൾ ഫോൺ യൂസ് ചെയ്യുന്നതിനും മറ്റും വഴക്ക് പറയുകയും തല്ലുകയും മൊക്കെ ഞാൻ ചെയ്തു... അങ്ങനെ കോളേജ് ലൈഫ് കഴിഞ്ഞു.. അവന്മാർ ഇടക്ക് എന്നെ വിളിക്കാറുണ്ട് പക്ഷേ ഞാൻ കൂടുതൽ അടുക്കാറില്ല.. പഴയപോലെ കൂടാന്നൊക്കെ പറഞ്ഞാലും ഞാൻ ഒഴിഞ്ഞ് മാറും... അങ്ങനെ ഒരു ഡേയ് എനിക്ക് ഒരു ഇന്റർവ്യൂ വന്നു.. കുറച്ചു ദൂരെ ആയത് കൊണ്ട് ഞാൻ രാത്രിയാകും വരാനെന്നും പറഞ്ഞാണ് രാവിലെ ഇറങ്ങിയത്..
പക്ഷേ ഇന്റർവ്യൂ മാറ്റി വെച്ചതറിഞ്ഞ് ഞാൻ തിരിച്ചു പോന്നു... ഞാൻ തിരിച്ചു വന്ന് ബസ് ഇറങ്ങിയപ്പോൾ ചേച്ചി എതിർ വശത്തെ ബസ്റ്റോപ്പിൽ ഫോണിലാരോടോ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്.. ഞാൻ റോഡ് ക്രോസ് ചെയ്തു ചേച്ചിയുടെ അടുത്തേക്ക് ചെല്ലാൻ പോയതും.. ഒരു കാർ ബസ് സ്റ്റോപ്പിൽ നിന്നും കുറച്ച് മുന്നിലേക്ക് മാറ്റി നിർത്തുന്നത് കണ്ടു... ചേച്ചി ആ കാറിന്റെ അങ്ങോട്ട് നടക്കുന്നതും... അത്
💬 Comments
View all comments