Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
എടുത്തു അവൾക്കു നേരെ നീട്ടി... അവൾ അത് വാങ്ങി ഷെൽവിൽ വെച്ചു...
"ഇക്കാക്കയുടെ നമ്പറിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല... ഇക്ക ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുന്നതെ മൂന്ന് മണിക്കാണ്... ഞാൻ എന്റെ നമ്പർ തരാം..."
"ഹ്മ്മ്… ഇനി അങ്ങോട്ട് എന്റെ കുറെ ഐറ്റംസ് വരാനുണ്ട് അപ്പോൾ ഞാൻ എപ്പോളും ട്രാവെല്ലിങ് ആയിരിക്കും... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിക്കാൻ ആണ്... ചേച്ചിയുടെ നമ്പർ ആണെങ്കിൽ നല്ലതായിരിക്കും,... ചേച്ചി എപ്പോളും ഇവിടെ തന്നെ ഉണ്ടല്ലോ..."
"നയൻ, ത്രീ, സെവൻ, എയിറ്റ്, ത്രീ, ത്രീ, ഫോർ, ഫൈവ്, നയൻ, നയൻ"
അവൻ നമ്പർ സേവ് ചെയ്തു... പിള്ളേരുടെ കവിളിൽ ഒന്ന് തഴുകിയിട്ടു തലയിൽ തട്ടിയിട്ട് യാത്ര പറഞ്ഞു വെളിയിലേക്ക് പോയി...
"ബൈ അങ്കിൾ... ബൈ ബൈ..."
അവൻ പോയിക്കഴിഞ്ഞപ്പോളാണ് അവന്റെ വിസിറ്റിംഗ് കാർഡ് അവൾ എടുത്തു നോക്കിയത്...
ഡെന്നിസ് ജോസഫ്
മാനേജിങ് ഡയറക്റ്റർ
ബെത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്
കടവന്ത്ര, കൊച്ചി
മൊബയിൽ നമ്പർ: 9977 888 123
ഇ മെയിൽ: ഡെന്നിസ്@ബിഎച്ജി.കോം
കമ്പനിയുടെ പേര് ബേത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്... കാർഡിന്റെ പുറകിൽ കുറെയധികം സിറ്റിയുടെ പേരുകൾ, കൊച്ചി, ഗോവ, മുംബൈ, ഡൽഹി, ജയ്പൂർ, ബാങ്കളൂരു, കൊൽക്കൊത്ത, ലക്ക്നൗ, ആൻഡമാൻ, ദുബായ്, സിങ്കപ്പൂർ, ലണ്ടൻ, ന്യൂയോർക്ക്, മിലാൻ പക്ഷെ ബേത്ലെഹേം ഹോട്ടൽ എന്ന് കേട്ടിട്ട് പോലുമില്ല.. കേരളത്തിലോ ഇന്ത്യയിലോ പിന്നെ ഇത്രയും ഓഫീസുകൾ എന്തിനാണ്... എന്തായാലും നല്ല പൈസക്കാരനാണ്...
അവൻ വീടിനകത്തേക്ക് കയറിയപ്പോൾ തന്നെ വീട് മുഴുവനും അവന്റെ സ്പ്രേയുടെ സുഗന്ധം കൊണ്ട് നിറഞ്ഞു... ഇക്കാക്ക വരുമ്പോൾ ഉള്ള കള്ളിന്റെ വൃത്തികെട്ട നാറ്റം
💬 Comments
View all comments