0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]

Author : ALPHY JOHN Read All Parts 388.1K

ആവും ഡെന്നിസ്.. കാര്യങ്ങൾ ഒക്കെ കൈവിട്ടു പോകുന്ന അവസ്ഥയിലാ... ഡെന്നിസിനു എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ...?.."

"ഇക്ക.. എന്‍റെ കമ്പനിയിൽ നിന്നും പൈസ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ കുറെ അധികം ഫോര്മാലിറ്റിസ് ഉണ്ട്... എന്‍റെ പേരെന്റ്സ് ഒരു ഫിനാൻഷ്യൽ മാനേജ്‌മന്റ് കമ്പനിയെ ആണ് ഇൻവെസ്റ്റ്മെന്റ് ക്രൈറ്റിറിയ ഒക്കെ അനലൈസ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെ എനിക്ക് സ്വന്തം ആയി കമ്പനി ഫണ്ട് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ല.. പിന്നെ പാർട്ണർഷിപ്പ് ആയി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നാളെ ഞാൻ ചോദിക്കാം..."

"മതി.. അത് മതി.. ഡെന്നിസിനെ പോലെ ഒരാളെ പാർട്ണർ ആയി കിട്ടുക എന്നത് തന്നെ ഒരു വലിയ കാര്യം ആണ്.. അമ്പത് ശതമാനം പാർട്ണർ ആയാൽ മതിയല്ലോ.."

"ഞാൻ നോക്കാം ഇക്ക.. നാളെ സംസാരിച്ചിട്ട് ഞാൻ അറിയിക്കാം..."

"ങ്ങും അത് മതി... സൂപ്പർ മാർക്കറ്റ് ബിസിനസ്സ് നല്ല ലാഭം ആണ് ഡെന്നിസ്.. എനിക്ക് ഒന്ന് രണ്ടു അബദ്ധം പറ്റി അതുകൊണ്ടാണ് ഇപ്പോളത്തെ ഈ ടൈറ്റ്.. മാറും എല്ലാം ശെരിയാകും.. റബ്ബ് എന്നെ അങ്ങനെ ഒന്നും കൈവിടില്ല..."

"ങ്ങും.. എനിക്ക് ട്രേഡിങ്ങ് ആൻഡ് റീറ്റെയ്ൽ എക്സ്പീരിയൻസ് ഉണ്ട്.. പക്ഷെ അത് സൂപ്പർ മാർക്കെറ്റ് ബിസിനസ്സിൽ അല്ല എന്നെ ഉള്ളൂ..."

"ങ്ങും..."

സംസാരം നീണ്ടുകൊണ്ടിരുന്നപ്പോൾ കുടിക്കുന്ന പെഗ്ഗുകളുടെ എണ്ണവും കൂടി.. നസീറിന്‍റെ സംസാരം കുഴഞ്ഞു തുടങ്ങി... സമയം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.. ഏകദേശം പതിനൊന്നര ആയപ്പൊളേക്കും ഡെന്നിസ് നാല് പെഗ്ഗും നസീർ ആറു പെഗ്ഗും അടിച്ചു കഴിഞ്ഞിരുന്നു.. സ്നാക്ക്സ് ആയി റോസ്‌റ്റേഡ് കശുവണ്ടിയും പിക്കിൾഡ് ഒലിവും ഒക്കെ കഴിച്ചു...

💬 Comments

View all comments