Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 1 [Alphy John]
ഉണ്ടാക്കുന്നതെന്ന്... അതുകൊണ്ടു ഒന്നും മിണ്ടിയില്ല...
അൻസിയയും സൈനബയും സംസാരിച്ചു തിരികെ ലിഫ്റ്റിന്‍റെ അടുത്തെത്തി... ലിഫ്റ്റിൽ കയറി ഫ്ലാറ്റിലെത്തിയപ്പോൾ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടത് കൊണ്ട് പെട്ടെന്ന് തന്നെ റൂമിലെത്തി... കുഞ്ഞു കരയുന്നതും ബഹളവും ഒന്നും അറിയാതെ ഒരുത്തൻ കിടന്നുറങ്ങുന്നുണ്ട്... പറഞ്ഞിട്ടെന്തു കാര്യം... അല്പം പോലും ബോധം ഇല്ല എന്ന തോന്നുന്നേ.. അവൾ പോയി കുഞ്ഞിനെ എടുത്തു കുഞ്ഞിന് പാൽ കൊടുക്കുവാൻ തുടങ്ങി... ഇത്രയും പ്രശ്നങ്ങൾ ഉള്ളപ്പോൾ ഇനി വീണ്ടും ഒരു കുഞ്ഞു കൂടെ വേണ്ട എന്ന് ഒരു ആയിരം പ്രാവിശ്യം ഇക്കയോട് പറഞ്ഞതാ.. പക്ഷെ കേട്ടില്ല..
ഇപ്പൊ പ്രാരാബ്ധങ്ങൾ കൂടി കൂടി വരുകയാണ്... എന്താവും അറിയില്ല.. പത്തുമിനിറ്റ് പാൽ കുടിച്ചപ്പോളേക്കും കുഞ്ഞു കിടന്നു ഉറങ്ങി.. കുഞ്ഞിനെ തിരികെ കട്ടിലിൽ കിടത്തിയിട്ട് അവൾ അടുക്കളയിലേക്ക് പോയി... അടുക്കളയിൽ നിന്നപ്പോൾ ഫ്ലാറ്റിനു വെളിയിൽ ഒരു സംസാരം അല്പം ഗാഭീര്യം ഉള്ള സ്വരം ആണ്.. ഓപ്പോസിറ്റ് ഫ്ളാറ്റിലെ താമസക്കാരനാണ്.. ഒന്ന് നോക്കിക്കളയാം എന്ന് കരുതി അവൾ പതുക്കെ ലിവിങ് റൂമിനോട് ചേർന്നുള്ള മെയിൻ വാതിലിലേക്ക് നടന്നു.. ഡോറിന്‍റെ ലെൻസിൽ കൂടി വെളിയിലേക്ക് നോക്കി... അഞ്ചടി പതിനൊന്നു ഇഞ്ച് നീളവും അതിനൊത്ത ശരീരവും ഉള്ള ഒരു പയ്യൻ...
ഒരു ഷോർട്സും ഒരു ബീച്ച് ഷർട്ടും ആണ് വേഷം... വെളുത്തു തുടുത്ത മുഖവും ചെറിയ കുറ്റിത്താടിയും മീശയും... ഒരു കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ട്... കയ്യിൽ ഒരു സ്വർണ്ണ ചെയിൻ... കഴുത്തിൽ ഒരു സ്വർണ്ണ മാല... കയ്യിൽ കെട്ടിയിരിക്കുന്ന വാച്ച് റോളക്സ് ആണെന്ന് തോന്നുന്നു... ഇക്ക പല പ്രാവിശ്യം അതെ പോലുള്ള വാച്ച് തന്നെ മൊബൈലിൽ കാണിച്ചിട്ടുണ്ട്..
💬 Comments
View all comments