0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]

Author : ALPHY JOHN Read All Parts 265.9K

അവൻ ആഗ്രഹിച്ചു തുടങ്ങി... അതുകൊണ്ടു അവൻ ഓഫീസിൽ ജോലി ചെയ്യുന്ന ടാനിയയെ അവൻ പകൽ സമയം തന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു...

കൊഴുപ്പു മുറ്റിയ ഒരു ആറ്റൻ ചരക്കാണ് ടാനിയ... ആണുങ്ങൾക്ക് വേണ്ടതെല്ലാം സാധാരണയിൽ കൂടുതലുള്ള ഒരു ഇടിവെട്ട് പെണ്ണ്... സെക്സി ലുക്ക് പെണ്ണുങ്ങൾക്ക് മുപ്പതു വയസ്സ് കഴിയുമ്പോളാണ് ശെരിക്കും വരുന്നത്... അത് മനസ്സിലാക്കണമെങ്കിൽ ടാനിയയെ സാരിയിൽ ഒന്ന് കണ്ടാൽ മതി... ടാനിയയുടെ വിവാഹം കഴിഞ്ഞു ഭർത്താവു ഗൾഫിൽ വെച്ചുണ്ടായ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി... ഡെന്നിസിന്‍റെ ഓഫീസിൽ ജോലിക്ക് കയറിയത് മുതൽ അവൾക്ക് ഡെന്നിസിനോട് ഒരു താല്പര്യം തുടങ്ങി... മുപ്പതു വയസ്സ് പ്രായം ഉള്ള അവൾക്ക് മൂന്നു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്... ഭർത്താവു മരിച്ചിട്ടു ഇപ്പോൾ മൂന്നു വർഷം ആയി...

ഡെന്നിസിനു കുറച്ചു നാളുകളായി എപ്പോളെങ്കിലും ലൈംഗീക ദാഹം ഉണ്ടാവുമ്പോൾ ടാനിയയുടെ ശരീരം ആണ് അവനു ആശ്വാസം കൊടുക്കുന്നത്... ഒരു പകൽ മുഴുവനും അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു അവന്‍റെ കാമം അടക്കി... പക്ഷെ ടാനിയയെ ഭോഗിക്കുമ്പോൾ എല്ലാം അവൻ മനസ്സിൽ സൈനബയെ സങ്കൽപ്പിച്ചു... രണ്ടു പേരുടെയും ശരീരത്തിന് നല്ല സാമ്യം ഉണ്ടെങ്കിലും സൈനബയുടെ ശരീരത്തിന്‍റെ അത്രയും മുഴുപ്പ് ടാനിയക്കില്ല... ഇതേ സമയം രാത്രിയിൽ നസീർ ഉറങ്ങി കിടക്കുമ്പോൾ സൈനബയുടെ മനസ്സിൽ പല വിധമായ ചിന്തകൾ കടന്നു വന്നു...

ഡെന്നിസ് പറഞ്ഞപ്പോളാണ് അറിയുന്നത് നസീർ അവന്‍റെ കയ്യിൽ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപ വാങ്ങി കടം കൊടുത്തു തീർക്കാനുള്ളവർക്ക് കൊടുത്തു എന്ന്... കട എന്തായാലും അടച്ചു.. അകത്തു സ്റ്റോക്ക് ഇരിപ്പുണ്ട്.. പക്ഷെ ജീവനക്കാർക്ക് സാലറി കൊടുക്കണം..

💬 Comments

View all comments