Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
വീട്ടിൽ വെണ്ണക്കട്ടി ഇരിക്കുമ്പോളും ചില മനുഷ്യർക്ക് കട്ട് തിന്നുന്ന വേസ്റ്റിനോടാണ് താല്പര്യം.. ഒരു പുരുഷന്‍റെ സ്പർശനവും ലാളനയും ആഗ്രഹിച്ചു കൊണ്ട് ആരെയും ത്രസിപ്പിക്കുന്ന ശരീരവുമായി സ്വന്തം ഭാര്യ വീട്ടിൽ ഇരിക്കുമ്പോൾ ഒരു പ്രാവിശ്യം ബന്ധപ്പെടാൻ പോലും തോന്നാത്ത നസീറിക്കയോട് അവൾക്ക് പലപ്പോളും ദേഷ്യം തോന്നിയിട്ടുണ്ട്...
പ്രത്യേകിച്ച് മറ്റു പുരുഷന്മാർ ആർത്തിയോടെ തന്‍റെ ശരീരത്തിലേക്ക് നോക്കി വെള്ളമിറക്കുന്നത് കാണുമ്പോൾ തനിക്കല്ല കുഴപ്പം തന്‍റെ കെട്ടിയവൻ പറഞ്ഞാൽ മതി എന്ന ഭാവം ആണ് അവൾക്ക്... അവൾ കുളിച്ചു ഡ്രസ്സ് മാറി വെളിയിൽ വന്നു... അപ്പോളേക്കും വൈകുന്നേരം ആറര ആയി... പിള്ളേർ പഠിച്ചു കൊണ്ടിരുന്നപ്പോളാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്... അവൾ പോയി കതകു തുറന്നു നോക്കിയപ്പോൾ ഡെന്നിസ് ആണ്... കയ്യിൽ രണ്ടു മൂന്നു കവറുകൾ ഉണ്ട്... ഒന്നിൽ പച്ചക്കറികളും ഒന്നിൽ ചിക്കനും ബീഫും പിന്നെ ഒന്നിൽ കുറെയധികം സ്വീറ്സ്...
"ചേച്ചി ഞാൻ മാർകെറ്റിൽ കയറിയപ്പോൾ വാങ്ങിച്ചത് ആണ്... ഇത് പിള്ളേർക്കുള്ളതാണ്...."
എന്ന് പറഞ്ഞപ്പോളേക്കും പെൺപിള്ളേർ രണ്ടു പേരും മുന്നിലേക്ക് കയറി താങ്ക്സ് പറഞ്ഞു കൊണ്ട് ആ കവറുകൾ വാങ്ങി അകത്തേക്ക് പോയി...
"ശോഹ്... വേണ്ടിയിരുന്നില്ല ഡെന്നിസ്... ഇതൊക്കെ ഇവിടുണ്ട്... വെറുതെ ഡെന്നിസ് ഇതൊന്നും വാങ്ങാൻ വേണ്ടി ബുദ്ധിമുട്ടേണ്ടിയിരുന്നില്ല... പിന്നെ ഞാൻ ഇന്ന് ഫ്ലാറ്റിൽ കയറി എല്ലാം ഒന്ന് വൃത്തിയാക്കി... കേട്ടോ... ഉപയോഗിച്ച ഡ്രെസ്സുകൾ എല്ലാം കഴുകാൻ ഇട്ടിട്ടുണ്ട്... ഇപ്പോൾ വാഷ് ആയി കാണും... ഡ്രയറിൽ ഇട്ടില്ല… ഒന്ന് ഇട്ടേക്കണേ... അല്ലെങ്കിൽ പിന്നെ ഒരു വല്ലാത്ത മണം ആയിരിക്കും ഡ്രെസ്സിനു... പിന്നെ ട്രാഷ് എല്ലാം എടുത്തു വെളിയിൽ കൊണ്ടുപോയി കളഞ്ഞു...
💬 Comments
View all comments