Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 2 [Alphy John]
തന്നെയല്ലേ പറഞ്ഞത്... ഒന്നും വേണ്ട എന്ന്.. എന്നിട്ട് ഞാൻ മേടിച്ചുകൊണ്ടു വന്നപ്പോൾ ഇടുകേം ചെയ്തു... അതേപോലെ തന്നെ ഞാൻ മേടിച്ചോണ്ടു വന്നാൽ മതിയോ..."
"അത്….. പിന്നെ… അന്ന് അത് വേണമായിരുന്നു.. ഇപ്പോൾ അത് വേണ്ട..."
"അന്നും വേണ്ട എന്ന് തന്നെ അല്ലെ പറഞ്ഞത്..."
"ങ്ങും.. അത് പിന്നെ ഏതെങ്കിലും പെണ്ണുങ്ങൾ ഭർത്താവല്ലാത്ത ഒരാളോട് ഡ്രസ്സ് ഒക്കെ മേടിച്ചു തരാൻ പറയുവോ..."
"ഭർത്താവു മേടിച്ചു തരാൻ പറ്റാത്ത ഒരാവസ്ഥയിലാണെങ്കിൽ പറയുന്നത് കൊണ്ട് തെറ്റില്ല...."
"ചേച്ചി പറയാതെ തന്നെ ഞാൻ മേടിച്ചോണ്ടു വന്നിട്ടും കറക്ട് അളവല്ലയിരുന്നോ...?..."
"ങ്ങും.. കറക്ട് എന്ന് പറയാൻ പറ്റില്ല... ചെറിയ വിത്യാസം ഉണ്ട്..."
"അതെന്തുവാ ആ ചെറിയ വിത്യാസം... അങ്ങനെ തെറ്റാൻ വഴിയില്ലല്ലോ..."
"ഓഹ്.. പിന്നെ ഡെന്നിസിന് ഇത്ര കൃത്യമായി എങ്ങനെ അറിയാം എന്‍റെ കറക്ട് സൈസ്..?..."
"അതൊക്കെ ആണുങ്ങൾക്ക് ഇതിനു ഒരു പ്രത്യേക കഴിവ് ഉണ്ട് ചേച്ചി.. അതൊന്നും ചേച്ചിക്ക് പറഞ്ഞാൽ മനസ്സിലാവില്ല..."
"ങ്ങും അപ്പോൾ കൂളിംഗ് ഗ്ലാസ് വെക്കുന്ന എന്തിനാണെന്ന് ഇപ്പോളാണ് മനസ്സിലായത്... കണ്ണ് എപ്പോളും പെണ്ണുങ്ങളുടെ മുഖത്തല്ല അല്ലെ.."
"എല്ലാ പെണ്ണുങ്ങളുടെയും അല്ല.. കാണാനും കണ്ടു ആസ്വദിക്കാനും സൗന്ധര്യം ഉള്ള പെണ്ണുങ്ങളുടെ മാത്രം..."
"ഹ്മ്മ്... അതെ… അതെ.. അപ്പൊ പിന്നെ എന്നെ പോലെയുള്ള പെണ്ണുങ്ങളെ ഒക്കെ വിട്ടേരെ സാറേ..."
"ങ്ങാഹാ... ചേച്ചിയെ ഒക്കെ എങ്ങനാ വിടുന്നെ.. ചേച്ചിയാണ് സൗന്ധര്യം ഉള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഒന്നാമത്..."
"ഹ്മ്മ്.. പെണ്ണുങ്ങളെ സുഖിപ്പിക്കാൻ മിടുക്കനാണ് ഇല്ലേ..."
"അത് ഉറപ്പല്ലേ... ബിസിനസ്സ് അല്ലെ പണി.. പിന്നെ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ ഒരു പ്രത്യേക കഴിവ് ദൈവം തമ്പുരാൻ തന്നിട്ടുണ്ട്..."
💬 Comments
View all comments