Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 3 [Alphy John]
വന്നതാണെന്നെങ്കിലും ഓർക്കണമായിരുന്നു.. കള്ളു കുടിക്കുന്നതിനു ഞാൻ ഒന്നും പറയുന്നില്ല.. ആണുങ്ങളാവുമ്പോ കള്ള് കുടിക്കും.. ബട്ട് മറ്റു പെണ്ണുങ്ങളുടെ കൂടെ പോവുക എന്ന് പറഞ്ഞാൽ..."
"എനിക്കറിയാം ഡെന്നിസ്.. ന്‍റെ സ്നേഹത്തിനു ഇക്കാക്ക് ഒരു വിലയും ഇല്ല എന്ന് എനിക്ക് അറിയാം..."
"ചേച്ചിയെ കരയിപ്പിക്കാൻ വേണ്ടി അല്ല ഞാൻ പറഞ്ഞത്.. എനിക്ക് ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം ഉണ്ട്.. അതുകൊണ്ടാണ്..."
"എനിക്ക് മനസ്സിലാവുന്നുണ്ട് ഡെന്നിസ്... എന്‍റെ വിധിയാണ് ഇതെല്ലാം... ഇനി എന്തൊക്കെ അനുഭവിക്കണം എന്നാണ് പടച്ചോൻ വിധിച്ചിട്ടുള്ളത്.. അറിയില്ല..."
"ചേച്ചി ഒന്ന് കൊണ്ടും വിഷമിക്കണ്ട.. ഞാൻ ജീവനോടെ ഉള്ളപ്പോൾ ഇനി ചേച്ചി ഒന്നും അനുഭവിക്കാൻ പോകുന്നില്ല..."
"അതാണ് ഡെന്നിസ് എനിക്ക് ഇപ്പോൾ ഉള്ള ഒരേയൊരു ആശ്വാസം... ഡെന്നിസും കൂടി ഇല്ലായിരുന്നെങ്കിൽ കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്തു ഞാനും ആത്മഹത്യ ചെയ്തേനെ..."
"അങ്ങനെ ദൈവത്തിനു നിരക്കാത്ത വർത്തമാനം ഒന്നും പറയാതെ ചേച്ചി..."
"സത്യം ഡെന്നിസ്.. ഞാൻ അത്രമാത്രം അനുഭവിച്ചു... നിക്കാഹ് കഴിച്ചു എന്നല്ലാതെ ആ മനുഷ്യൻ എന്നോട് സ്നേഹമായിട്ടു ഒന്ന് സംസാരിച്ചിട്ട് എത്ര നാളായെന്നു ഡെന്നിസിനു അറിയാമോ..."
"പോട്ടെ ചേച്ചി.. ചേച്ചി വിഷമിക്കാതെ..."
"സങ്കടം കൊണ്ട് പറഞ്ഞു പോകുന്നത് ആണ്... ഡെന്നിസ് ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഇത്രയൊക്കെ സഹായങ്ങൾ ചെയ്തില്ലേ... ഇതിനു ഒക്കെ എങ്ങനെയാണു നന്ദി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.. സത്യം...."
"അങ്ങനെ ഒന്നും പറയാതെ ചേച്ചി.. നസീറിക്കയെ ഓർത്തിട്ടു ഒന്നും അല്ല.. ചേച്ചിയോട് സ്നേഹം ഉള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ സഹായിച്ചത്..."
"എനിക്കറിയാം ഡെന്നിസ്.. ഒരാള് പോലും ചെയ്തു തരാത്ത കാര്യങ്ങൾ ആണ് ഡെന്നിസ് ചെയ്‌തത്... അതിന്‍റെ സ്നേഹവും കടപ്പാടും ഞാൻ
💬 Comments
View all comments