0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 3 [Alphy John]

Author : ALPHY JOHN Read All Parts 40.4K

അതും വെളുത്ത നിറത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ ശെരിക്കു നോക്കിയാൽ മാത്രമേ കാണൂ...

അവൾ പെട്ടെന്ന് തന്നെ സോപ്പ് ഇട്ടു ശരീരം കഴുകി.. ഷാമ്പൂ കൊണ്ട് മുടി കഴുകി വൃത്തിയാക്കി.. ടവൽ കൊണ്ട് ദേഹം തുടച്ചു, ബോഡി ക്രീം എടുത്തു ശരീരത്തിൽ തേച്ചു.. ബാത്ത് റൂം മുഴുവനായി ആ ക്രീമിന്‍റെ സുഗന്ധം പരന്നു.. അവൻ അന്ന് വാങ്ങി തന്ന പുതിയ ബ്രായും പാന്റീസും എടുത്തണിഞ്ഞു... ഓഫ് വൈറ്റ് കളറിലെ ഒരു മാക്സിയും എടുത്തു ഇട്ടു.. മുടി ഹെയർ ഡ്രയറിൽ ഉണക്കി കൊണ്ടിരുന്നപ്പോൾ ഡെന്നിസ് അവളെ മൊബൈലിൽ വിളിച്ചു..

"ഹലോ..."

"ഹലോ... ചേച്ചി..."

"പറഞ്ഞോ ഡെന്നിസെ...."

"ചേച്ചി.. ഉറങ്ങിയോ...?..."

"ഇല്ല... ഡെന്നിസ്... ഞാൻ കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയതേ ഉള്ളൂ..."

"ഞാൻ വെളിയിൽ ഉണ്ട്... കാളിംഗ് ബെല്ല് അടിക്കാതിരുന്നത് പിള്ളേർ ഉറങ്ങുവാണെങ്കിൽ വെറുതെ ഉണർത്തണ്ട എന്ന് കരുതിയാണ്.."

"പിള്ളേരെ ഞാൻ നേരത്തെ തന്നെ ഉറക്കി... നാളെ സ്‌കൂൾ ഉള്ളതല്ലേ..."

"ഞാൻ കതകു തുറക്കാം... ഒരു മിനിറ്റ്..."

അവൾ പോയി കതകു തുറന്നു.. ഡെന്നിസിന്‍റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു... അതുകൊണ്ടു ഒരു നാണം കലർന്ന ചിരിയോടെ ആണ് അവൾ അവനെ നോക്കിയത്.... ഡെന്നിസ് ഓഫീസിൽ നിന്നും വന്ന വഴി അവൾക്കു വേണ്ടി വാങ്ങിയ ഡ്രസ്സ് കൊടുക്കാനായിരുന്നു വിളിച്ചത്... അവനെ ഓഫീസ് ഡ്രെസ്സിൽ കണ്ട അവൾ ഉടനെ അവനോടു...

"അയ്യോ.... ഇപ്പോളാണോ വരുന്നത്...? ഞാൻ കരുതി ഇത്രയും ടൈം ആയപ്പൊളേക്കും ഡെന്നിസ് വീട്ടിലെത്തി റെഡി ആയി വന്നതായിരിക്കും എന്ന്..."

"സോറി ചേച്ചി.. കുറച്ചു വർക്ക് ഉണ്ടായിരുന്നു... കഴിഞ്ഞപ്പോളേക്കും ലേറ്റ് ആയി...

💬 Comments

View all comments