Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 4 [Alphy John]
ചായ ഇട്ടു പിന്നെ രാവിലെ ഉണ്ടാക്കിയ സാൻഡ്വിച്ചും എടുത്തു റൂമിൽ പോയി നസീറിക്കക്ക് കൊടുത്തു..
അത്ഭുതം എന്ന് പറയട്ടെ നസീർ ഇടതു കൈ കൊണ്ട് ബെഡിന്റെ ഇലക്ട്രിക്ക് കണ്ട്രോൾ പ്രസ് ചെയ്തു ബെഡ് കുറച്ചു പൊക്കി... പെട്ടെന്ന് അത് കണ്ട സന്തോഷത്തിൽ അവൾ ഓടിയെത്തി...
"പടച്ചോനെ.... ഇക്ക... ഇടത്തെ കയ്യ് അനക്കാൻ പറ്റുന്നുണ്ടോ...?... റബ്ബ് കാത്തു..."
"ഹ്മ്മ്... വേദന... ഉണ്ട്.. സൈനു... പക്ഷെ... ഞാൻ,... ഒന്ന്.... ശ്രേമിച്ചു.... നോക്കിയതാ... പറ്റും..."
"ഓഹ്.. എനിക്ക് സന്തോഷമായി ഇക്ക.. ഇക്ക ഇനി എപ്പോളും ശ്രെമിക്കണം... അപ്പോൾ പതുക്കെ പതുക്കെ നോർമൽ ആവും.."
"ഹ്മ്മ്..."
അവൻ വലതു കയ്യ് കൊണ്ട് ചായ മേടിച്ചു.. ഇടതു കൈ കൊണ്ട് പതുക്കെ സാന്ഡ്വിച് എടുത്തു കഴിക്കാൻ നോക്കി.. കുറച്ചു ബുദ്ധിമുട്ടോടെ ആണെങ്കിലും അവൻ കയ്യ് മടക്കി സാൻഡ്വിച് എടുത്തു കഴിക്കുവാൻ തുടങ്ങി...
കഴിച്ചു തീർന്നതോടെ അവൾ അവന്റെ കയ്യിൽ നിന്ന് പ്ളേറ്റും ചായ ഗ്ലാസും വാങ്ങിച്ചു.. അവൻ പതുക്കെ പതുക്കെ മുട്ട് മടക്കാൻ തുടങ്ങി...
എന്തോ ശരീരത്തിൽ കുറച്ചു ശക്തി വന്നത് പോലെ അവൻ മൂരി നിവർന്നു ശരീരം ഒന്ന് ഫ്ളക്സ് ചെയ്തു... തന്റെ ഭാര്യ മറ്റൊരു പുരുഷന്റെ സാമീപ്യത്തിൽ അടുത്ത് ഇടപഴകുമ്പോൾ മനസ്സിന്റെ ചിന്തയിൽ എഴുന്നേൽക്കാനുള്ള ആവേശമായിരിക്കാം അവന്റെ ശരീരത്തിന് കരുത്തു പകർന്നത്..
പക്ഷെ ഇടത്തെ കാൽ മടക്കാൻ സാധിക്കുന്നുണ്ട് എന്നല്ലാതെ ഒരു ശക്തി ഉള്ളത് പോലെ തോന്നുന്നില്ല...
"ഇക്ക.. ഒത്തിരി സ്ട്രെയിൻ എടുക്കണ്ട.. പതുക്കെ പതുക്കെ മതി..."
"ഹ്മ്മ്..."
"ഞാൻ പോയി ഉച്ചക്കത്തെക്കു കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ....."
"ഹ്മ്മ്..."
അവൾ അടുക്കളയിൽ
💬 Comments
View all comments