Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 4 [Alphy John]
കൊണ്ടുപോയി കുളിപ്പിച്ച് എന്നിട്ടു പാൽ കൊടുത്തു..
കുറച്ചു നേരം കുടിച്ചപ്പോളേക്കും കുഞ്ഞു ഉറങ്ങി.. പുതിയ ഡ്രെസ്സും ഇടീപ്പിച്ചിട്ടു അവൾ നേരെ പോയി നെയ്ച്ചോറും ബീഫ് കറിയും എടുത്തു നസീറിക്കക്ക് കൊണ്ടുപോയി കൊടുത്തു..
ഇക്കയുടെ മുറിയിൽ ടി വി ഓൺ ചെയ്തു റിമോട്ടും എടുത്തു കൊടുത്തു..
"ഇക്ക കഴിച്ചു കഴിയുമ്പോൾ വിളിച്ചാൽ മതി.. ഞാൻ വരാം.."
"നീ എവിടെ പോവാ സൈനു...?.."
"അടുക്കള ഒന്ന് വൃത്തിയാക്കണം.. പിന്നെ ഡെന്നിസിനോട് ഇവിടുന്നു കഴിക്കാൻ പറഞ്ഞു ഞാൻ.."
"അതിനു അവനെ നീ എപ്പോൾ കണ്ടു..?.."
"ഇല്ല ഇക്ക.. ഞാൻ കണ്ടില്ല... വാട്സാപ്പിൽ മെസ്സേജ് അയച്ചു... കഷ്ടം അല്ലെ ഇക്ക.. അവനു ഫുഡ് ഒന്നും ഉണ്ടാക്കാൻ അറിയില്ല... എന്തായാലും എനിക്ക് വെക്കണം… അപ്പോൾ അവനും കൂടി കൊടുക്കാം ഇല്ലേ...."
"ആഹാ അപ്പോൾ നീ അവനു മെസ്സേജ് ഒക്കെ അയക്കാൻ തുടങ്ങിയോ...?..."
"ഇക്കാക്ക് എന്തിന്റെ കേടാ.. ഭക്ഷണം കഴിക്കാൻ വരുമോ എന്ന ചോദിച്ചേ അല്ലാതെ ഇക്ക ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ല..."
"ഹ്മ്മ്... മറ്റൊരു ആണിന് അങ്ങനെ അങ്ങ് ഒത്തിരി സ്വാതന്ത്രം കൊടുക്കണ്ട... ഇന്നലെ ഡിന്നർ കൊടുത്തില്ലേ... അതൊക്കെ മതി... ആൾക്കാർ ഒക്കെ എന്ത് പറയും... സൈനു...?.."
"ങ്ങും.. പടച്ചോന് നിരക്കാത്ത വർത്തമാനം പറയരുത്... നിങ്ങളിപ്പോൾ ജീവനോടെ ഇരിക്കുന്നത് അവൻ കാരണമാണ്... അറിയാമോ... ആറു ലക്ഷം രൂപയാണ് അവൻ നിങ്ങടെ ഹോസ്പ്പിറ്റൽ ബില്ല് കൊടുത്തത്..
പിന്നെ സിറ്റി പോലീസ് കമ്മിഷനർ ഇടപെട്ടതുകൊണ്ടാണ് കേസ് എടുക്കാതെ നിങ്ങൾ ഇപ്പോൾ വെളിയിൽ കിടക്കുന്നത്... എന്നിട്ടു ആൾക്കാർ എന്ത് പറയും എന്ന്..
ഇപ്പോൾ നിങ്ങൾ കഴിക്കുന്ന ഈ ഫുഡ്
💬 Comments
View all comments