0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 4 [Alphy John]

Author : ALPHY JOHN Read All Parts 153.1K

എല്ലാം കല്ലിച്ചു തുടങ്ങി.. ബ്രായിൽ മുലപ്പാലിന്റെ നനവ് വന്നു തുടങ്ങി..

കുഞ്ഞിന്റെ അടുത്ത് ചെന്ന് അവൾ നല്ല ഉറക്കം ആണ്.. എന്നാലും ഇന്നലെ രാത്രി പാല് കൊടുത്തതാണ്.. മുലകൾ രണ്ടും വിങ്ങുന്നുണ്ട്.. പാൽ നിറഞ്ഞു അത് കുഞ്ഞിനെ കുടിപ്പിക്കാൻ വേണ്ടി കട്ടിലിൽ കിടന്നു നൈറ്റിയുടെ സിബ്ബ് താഴേക്ക് ഊരി..

ബ്രായുടെ കപ്പ് താഴേക്ക് വലിച്ചു നീക്കി ഇടത്തെ മുലഞ്ഞെട്ടു കുഞ്ഞിന്റെ വായിൽ തിരുകി കൊടുത്തു...

കുഞ്ഞു ഒന്ന് രണ്ടു പ്രാവിശ്യം ചപ്പിയ ശേഷം കുടി നിർത്തി.. ആ സമയം അവൾക്കു കഴിഞ്ഞ രാത്രിയിൽ ഡെന്നിസിനെ മുലയൂട്ടിയതു ഓർമ വന്നു..

നാണം കൊണ്ട് കവിളുകൾ തുടുത്ത അവൾക്ക് ചെറിയ ചിരി വന്നു.. ഡെന്നിസ് ആയിരുന്നെങ്കിൽ ഇപ്പോൾ കറന്നു കുടിച്ചേനെ.. ഒരല്പം പോലും ബാക്കി വെക്കാതെ കുടിച്ചു വറ്റിച്ചെനെ അവൻ..

കെട്ടി നിൽക്കുന്ന പാൽ ചീറ്റി തെറിച്ചു പോകുന്നത് ഒരു വല്ലാത്ത അനുഭൂതി ആണ്.. അവൾ മൊബൈൽ എടുത്തു ഡെന്നിസിന്റെ വാട്സാപ്പ് ചാറ്റ് ഓപ്പൺ ചെയ്തു മെസ്സേജ് അയച്ചു...

"ഹായ്..."

ഡബിൾ ടിക്ക് വീണു.. പക്ഷെ ബ്ലൂ ടിക്ക് ആയില്ല...

"അതെ.. ഓഫീസിൽ ഒന്നും പോകുന്നില്ലേ...?..."

ഡബിൾ ടിക്ക് വീണു.. പക്ഷെ ബ്ലൂ ടിക്ക് ആയില്ല...

ഉറക്കം ആയിരിക്കും.. ഇന്നലത്തെ ഷാമ്പയിനും പിന്നെ കസർത്തും എന്തായാലും ക്ഷീണം കാണും... ഒന്ന് പോയി നോക്കിയാലോ.. പക്ഷെ രാവിലെ എട്ടര ആയതേ ഉള്ളൂ..

ഇക്ക എഴുന്നേറ്റാൽ തന്നെ കാണാതെ ഇരുന്നാൽ എന്ത് ചെയ്യും.. എന്തായാലും പോയി നോക്കാൻ തന്നെ അവൾ തീരുമാനിച്ചു... കുഞ്ഞു എന്തായാലും നല്ല ഉറക്കം ആണ്..

ഒരു ഒന്ന് രണ്ടു

💬 Comments

View all comments