0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 118.8K

അവന്റെ മുൻപിൽ കരയാതെ പിടിച്ചു നിന്നു... അവൻ പറഞ്ഞതിനൊക്കെയും മറുപടിയും പറഞ്ഞു.. പക്ഷെ ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴുന്നത് സ്വന്തം കണ്മുൻപിൽ കാണേണ്ടി വരികയാണ്... ഒന്നും ചെയ്യാൻ കഴിയില്ല.. രണ്ടു പേരും കുറ്റക്കാരാണ്...

മനസ്സിൽ നസീറിക്കയോട് അല്പം പോലും സ്നേഹം തോന്നുന്നില്ല... എന്തോ വെറുപ്പ് തോന്നുന്നു... പക്ഷെ ഡെന്നിസിനെ പറ്റി ആലോചിക്കുമ്പോൾ മനസ്സിന്റെ ഉള്ളറയിൽ അവനോടു സ്നേഹം തോന്നുന്നു... ആദ്യം കരുതിയത് അത് ലൈംഗീക ദാഹം അടങ്ങാത്ത ശരീരത്തിന്റെ കാമം ആണെന്നാണ്.. പക്ഷെ അല്ല..

എപ്പോളും അവന്റെ ഓർമ്മകൾ മനസ്സിൽ കയറി വരുന്നു.. പ്രേമിക്കുന്ന സമയത്തെ പോലെ പകൽ സമയത്തു ദിവാസ്വപ്നങ്ങൾ കാണുന്നു.. അന്നും ഇന്നും കാണുന്ന സ്വപ്‌നങ്ങൾ ഏതാണ്ട് ഒരേ പോലെ തന്നെ... ഒരേ ഒരു വിത്യാസം പഴയ സ്വപ്നങ്ങളിൽ നസീർ ആയിരുന്നു എങ്കിൽ ഇപ്പോൾ പുതിയതിൽ ഡെന്നിസ് ആണ് എന്നുള്ളതാണ്...

നസീർ പ്രേമിക്കുന്ന സമയത്തു ഈ ലോകത്തിലേക്കും കഴിവും സൗന്ദര്യവും ഉള്ള പെണ്ണ് താനായിരുന്നു... ഇപ്പോൾ അയാൾ പറയുന്നു തനിക്ക് കൊണവും, കഴിവും ഒന്നും ഇല്ലാത്തതു കൊണ്ടാണ് അയാൾ വേറെ പെണ്ണുങ്ങളുടെ അടുക്കൽ പോയതെന്ന്... അവൻ അവസാനം പറഞ്ഞ വാക്ക് അവളുടെ മനസ്സിൽ മായാതെ തന്നെ കിടന്നു അത് വീണ്ടും വീണ്ടും ചെവികളിൽ പതിക്കുന്ന പോലെ തോന്നി അവൾക്ക്...

" നിനക്ക് കൊണം ഇല്ലാത്തതു കൊണ്ട് തന്നെയാടി ഞാൻ പോയത്.. ഈ കട്ടിലിൽ നിന്നും എഴുന്നേറ്റ് കഴിഞ്ഞാൽ ഞാൻ വീണ്ടും പോകും... നിനക്കെന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് വെച്ചാൽ ചെയ്യ്..."

അയാൾ അത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഉറപ്പായും ചെയ്യും... അപ്പോൾ താൻ ചെയ്യുന്നതിൽ തെറ്റൊന്നും

💬 Comments

View all comments