0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 6 [Alphy John]

Author : ALPHY JOHN Read All Parts 121.4K

രാവിലെ പോകും... ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ വരൂ.. ഇന്ന് രാത്രിയിൽ രണ്ടോ മൂന്നോ പ്രാവിശ്യം എങ്കിലും അവനുമായി ബന്ധപ്പെടണം...

സ്വന്തം ഭർത്താവിന് താൻ ഒരു കഴിവില്ലാത്ത പെണ്ണ് ആണെങ്കിൽ പിന്നെ ഭാര്യയുടെ കഴിവ് ഇഷ്ടപ്പെടുന്ന ആണുങ്ങളെങ്കിലും ഉപയോഗിക്കട്ടെ മതിവരുവോളം... എന്ന് വിചാരിച്ചു അവൾ പതുക്കെ മുറി തുറന്നു ഇറങ്ങി, ശബ്ദം ഉണ്ടാക്കാതെ സ്വന്തം ഫ്ലാറ്റിന്റെ മെയിൻ ഡോർ തുറന്നു കോറിഡോറിൽ ഇറങ്ങി.... പതുക്കെ നടന്നു ടെന്നീസിന്റെ ഫ്ലാറ്റിന്‍റെ കതകു തുറന്നു അകത്തു കയറി അവന്‍റെ മുറിയിലേക്ക് പോയി..

വാതിൽ ചാരിയിട്ടേ ഉള്ളു.. അവൻ മൊബൈലിൽ ആർക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കുക ആയിരുന്നു... അവൾ അകത്തേക്ക് കയറിയതും അവൻ മൊബൈൽ മാറ്റി വെച്ച്.. നൈറ്റ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ അവനു അത്ഭുതം തോന്നി..

വൈകുന്നേരം കുളി കഴിഞ്ഞു താഴെ ആൻസിയയുടെ ഫ്ലാറ്റിൽ പോകാൻ വേണ്ടി അവൾ ചുരിദാർ ഇട്ടിരുന്നു... ആൻസിയയുടെ വാപ്പച്ചിയും ഉമ്മച്ചിയും പാലായിൽ നിന്നും വന്നിട്ടുണ്ട്... അവരെ ഒന്ന് കാണാനാണ് പോയത്.. പിന്നെ അവിടെ നിന്നും തിരിച്ചു വന്ന ശേഷം എല്ലാവര്ക്കും ഭക്ഷണവും വിളമ്പി കൊടുത്തു കിച്ചനിലെ പണിയും ഒതുക്കി അതിനിടയ്ക്കാണ് നസീറുമായി വാഗ്വാദവും വഴക്കും ആയത്.. പിന്നെ ഒന്നിനും മനസ്സ് ഇല്ലായിരുന്നു... അതുകൊണ്ടു തന്നെ ചുരിദാർ ഇട്ടുകൊണ്ടാണ് അവൾ ഡെന്നിസിന്റെ ഫ്ലാറ്റിലേക്ക് പോയത്...

ഇളം മഞ്ഞ നിറത്തിലുള്ള ക്ലോത്തിൽ പച്ച കളറിലെ പൂക്കൾ എംബ്രോയിഡറി വർക്ക് ചെയ്ത ഒരു ടോപ്പ് ആണ്... മൂന്നാമത്തെ കുഞ്ഞു ജനിക്കുന്നത് വരെ അത്ര ടൈറ്റ് ഒന്നും അല്ലായിരുന്നു... പക്ഷെ ഇപ്പോൾ നല്ല ടൈറ്റ് ആയിട്ടുണ്ട്...

💬 Comments

View all comments