0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 96K

പറ്റുന്ന കാര്യങ്ങൾ ഒന്നും അല്ലല്ലോ ഇക്ക ചെയ്തുകൊണ്ടിരുന്നത്...?..."

"സൈനു.. ഡെന്നിസ് പൈസ തന്നോ..."

"ഹ്മ്മ് ഇക്ക... അഞ്ചു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു തന്നു.."

"എപ്പോൾ വന്നു പൈസ...?.."

"ഇന്നലെ ഉച്ചക്ക്.."

"ങ്ങാഹാ.. എന്നിട്ടു നീ എന്നോട് ഒന്ന് പറഞ്ഞത് പോലും ഇല്ലല്ലോ.."

"ഇക്ക കടം മേടിച്ച പൈസ അല്ലെ.. അല്ലാതെ ലോട്ടറി അടിച്ചതൊന്നും അല്ലല്ലോ.."

"ആരുടെ അക്കൗണ്ടിലെക്ക് ആണ് അവൻ പൈസ ഇട്ടത്.."

"ഇക്കയുടെ അക്കൗണ്ടിൽ..."

"ങ്ങും..."

"പിന്നെ..ഇക്ക ഡെന്നിസിനോട് ഞാൻ പറഞ്ഞു ഇനി ഇവിടെ നിന്നും ഭക്ഷണം കഴിച്ചാൽ മതിയെന്ന്... എന്തായാലും ഞാൻ ഭക്ഷണം ഉണ്ടാക്കുന്നുണ്ട്,.. പിന്നെ ഒരാൾക്ക് കൂടി അധികം ഉണ്ടാക്കാൻ പ്രയാസം ഇല്ലല്ലോ.."

"അത് വേണോ സൈനു... അവൻ എപ്പോളും കയറി ഇറങ്ങിയാൽ അത് ശെരിയാവില്ല..."

"എന്ത് ശെരിയാവില്ല എന്ന്.. ഒന്നുകിൽ ഞാൻ ഭക്ഷണം ഉണ്ടാക്കി അവൻ ഇവിടെ വന്നു കഴിക്കും.. അല്ലെങ്കിൽ പിന്നെ ഞാൻ അവന്‍റെ ഫ്ലാറ്റിൽ പോയി ഉണ്ടാക്കിക്കൊടുക്കും..."

"സൈനു...."

"അതെ.. സൈനു തന്നെയാ.... ഇക്ക ഒരുമാതിരി മനസാക്ഷി ഇല്ലാത്തവരെ പോലെ പെരുമാറരുത്.. അവന്‍റെ കയ്യിൽ നിന്നും പൈസ മേടിച്ചു വീട്ടു ചിലവ് നടത്താനും ഫീസ് കൊടുക്കാനും ഇ എം ഐ അടക്കാനും കുഴപ്പമില്ല.. അവൻ വീട്ടിൽ കയറരുത് പോലും..."

"സൈനു.. അവന്‍റെ കയ്യിൽ നിന്നും പൈസ മേടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കും ഞാൻ... നിനക്ക് ഞാൻ പറഞ്ഞാൽ മനസ്സിലാവില്ല.. അവൻ ഒരു കൊച്ചു ചെറുക്കനാണ്.. പെണ്ണുങ്ങളുടെ കൂടെ ഇടപഴകുമ്പോൾ അവനു തെറ്റായ ചിന്തകൾ വരും.. അതാണ് ഞാൻ പറഞ്ഞത്..."

"പിന്നെ.. അവൻ ഒരു നല്ല ചെറുക്കനാണ്,... ഇതുവരെ എന്തായാലും

💬 Comments

View all comments