Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
ഇപ്പൊ ഞാൻ പാൽ ചുരത്തുന്നത് തന്നെ ഡെന്നിസിനു വേണ്ടി മാത്രമാണ്..."
"ങ്ങും..."
ഇതൊക്കെ വെളിയിൽ നിന്നും കേൾക്കുമ്പോൾ നസീറിന്‍റെ നെഞ്ച് തകർന്നു... അപ്പോൾ സൈനബ ഡെന്നിസിന്‍റെ കൂടെയാണ്.. വെറുതെയല്ല അവൾ ഡെന്നിസിനു വേണ്ടി ഇത്രയും വാദിക്കുന്നത്.. അവൻ ഇത്രയും ധൈര്യത്തോടെ ഈ വീട്ടിൽ വന്നു ഇവളുടെ കൂടെ ചെയ്യണമെങ്കിൽ ഇത് ഇവർ ഇപ്പോളൊന്നും തുടങ്ങിയതല്ല.. അതുറപ്പാണ്.. തള്ളി തുറന്നു അകത്തേക്ക് കയറിയാലോ.. ഇപ്പോളത്തെ സാഹചര്യത്തിൽ ഡെന്നിസിനെ പോലെ അതികായനായ ഒരു ചെറുപ്പക്കാരനോട് അടിച്ചു നിൽക്കാൻ ഉള്ള ആരോഗ്യമോ ശക്തിയോ തനിക്കില്ല..
അത് മാത്രമല്ല തന്‍റെ ചികിത്സ ഉൾപ്പടെ എല്ലാ ചിലവും നടക്കുന്നതും അവന്‍റെ പൈസ കൊണ്ടാണ്...ഒരു വഴക്കു ഉണ്ടായാൽ തന്‍റെ ഭാര്യ പോലും ചിലപ്പോൾ തന്‍റെ കൂടെ നിന്നു എന്ന് വരില്ല... വാതിലിൽ അവൻ ഒന്ന് തള്ളി നോക്കി... അത് ലോക്ക് ആണ്... ഉറപ്പായും അവർ കതകു അകത്തു നിന്നും ലോക്ക് ചെയ്തിട്ടേ ചെയ്യൂ.. അവൻ വേച്ചു വേച്ചു അടുക്കളയിലേക്ക് നടന്നു അവിടെ പോയി വെള്ളം കുടിച്ചു തിരിച്ചു വന്നു അവന്‍റെ മുറിയിൽ കയറി കട്ടിലിൽ കിടന്നു.. അവനു നല്ല വിഷമം തോന്നി.. സ്വന്തം ഭാര്യയെ വേറൊരു പുരുഷൻ ഭോഗിക്കുമ്പോൾ അറിഞ്ഞിട്ടും ഒന്നും അറിയാത്തതു പോലെ ഇരിക്കേണ്ട അവസ്ഥ..
എന്നാലും പ്രായത്തിൽ അവളെക്കാളും പത്തു പന്ത്രണ്ട് വയസ്സിന്റെ വിത്യാസം ഉള്ള ഒരു ആൺ ചെറുക്കന്റെ കൂടെ ചെയ്യാൻ അവൾക്കെങ്ങനെ മനസ്സ് വന്നു... അതും സ്വന്തം ഭർത്താവു ജീവനോടെ ഇരിക്കുമ്പോൾ... പെട്ടെന്ന് നസീറിന് സൈനബ വഴക്കിനിടയിൽ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു...
"സൈനു.. നിനക്ക് ഞാൻ പറഞ്ഞാൽ മനസ്സിലാവില്ല..
💬 Comments
View all comments