Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]
അതിനു കാരണക്കാരൻ ഡെന്നിസ് ആണ്... അത് കൊണ്ട് മനസ്സ് കൊണ്ട് ഞാൻ ഡെന്നിസിനെ ഇഷ്ടപ്പെട്ടു തുടങ്ങി..."
"ങ്ങും... ഞാനും ഇത്രയധികം സുഖിക്കുന്നത് ചേച്ചിയുടെ കൂടെ ചെയ്യുമ്പോളാണ്..."
അവൻ അവളുടെ ചുണ്ടുകളെ വായിലിട്ടു ഉറിഞ്ചി കൊണ്ട് ഒരു ദീർഘ ചുംബനം തന്നെ നടന്നു... അവളും മുഴുവനായി സഹകരിച്ചു അവൾക്കും അവനോടു പതുക്കെ സ്നേഹം തോന്നിത്തുടങ്ങിയിരുന്നു... അവന്‍റെ കൂടെയുള്ള ഓരോ ബന്ധപ്പെടലും അവൾക്കു അവനോടുള്ള സ്നേഹം വർദ്ധിപ്പിച്ചു...
ദീർഘ നേരത്തെ ചുംബനത്തിനു ശേഷം അവൻ അവളെ വിട്ടകന്നു അവന്‍റെ ഫ്ലാറ്റിലേക്ക് പോയി... അവൾ തിരിച്ചു വന്നു ബാത്ത് റൂമിൽ കയറി കുളിച്ചു... കട്ടിലിൽ കിടന്നു ഉറങ്ങുന്നതിനു മുൻപ് അവൻ പറഞ്ഞ കാര്യങ്ങളെ പറ്റി അവൾ ആലോചിച്ചു...
"അതൊന്നും ചേച്ചി പേടിക്കണ്ട.. ഗർഭിണി ആയാൽ ഈ ലോകത്തു ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും.."
"ഇതാണ് പ്രശ്‍നം... എന്‍റെ ഒരു കുഞ്ഞിനെ പ്രസവിച്ചൂടെ ചേച്ചിക്ക്... ഞാൻ ചേച്ചിക്ക് എന്ത് വേണമെങ്കിലും ചെയ്തു തരാം..."
"ഹ്മ്മ്... ഇനി മുതൽ ഞാൻ ചേച്ചിയുടെ കൂടെ അല്പം ഫ്രീ ആയി ഇടപെടും.. അപ്പോൾ പതുക്കെ പതുക്കെ ചേച്ചി അങ്ങ് പറഞ്ഞു സമ്മതിപ്പിച്ചാൽ മതി..."
അവൻ രണ്ടും കൽപ്പിച്ചു തന്നെയാണ്.. ഈ കണക്കിന് താൻ ഇനി ഒന്നുകൂടി പെറേണ്ടി വരും അതും ഡെന്നിസിന്‍റെ കുഞ്ഞിനെ.. ഇനി അവൻ ചെയ്തു അങ്ങ് ഗർഭിണി ആയാൽ പോലും പേടിക്കണ്ട ആവശ്യമില്ല.. അവൻ പറഞ്ഞതുപോലെ വേറെ ഏതെങ്കിലും ഒരു കൺട്രിയിൽ പോയി അവനു ഒരു കുഞ്ഞിനെ അങ്ങ് പ്രസവിച്ചു കൊടുക്കണം.. എന്തയാലും അവന്‍റെ കുഞ്ഞാണെങ്കിൽ ഉറപ്പായും ഒരു സുന്ദരൻ കുഞ്ഞു ആയിരിക്കും..
💬 Comments
View all comments