0%

Chapter Title : സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും 7 [Alphy John]

Author : ALPHY JOHN Read All Parts 100.5K

പറയുന്നത്.. നിനക്കെന്താ പ്രാന്ത് ആയോ..?..."

"ഇക്ക നിങ്ങൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ നിങ്ങളുടെ വാട്സാപ്പിന്‍റെ ചാറ്റ് മുഴുവനും ആയി ഞാൻ വായിച്ചു നോക്കിയതാ.. നിങ്ങളുടെ പൈസ ഒക്കെ അവൾ ഊറ്റിയെടുത്തു.. പിന്നെ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു.. ഈ മാസം ഇതുവരെ അവൾക്ക് പീരീഡ്സ് ആയില്ല എന്ന്.. ഞാൻ അത് ഡിലീറ്റ് ചെയ്തു... അവളുടെ നമ്പറും ബ്ലോക്ക് ചെയ്തു..."

"സൈനു... അത്.. ഞാൻ.."

"ഇനി നിങ്ങൾ കിടന്നു ഉരുളണ്ട.. എനിക്ക് അന്ന് രാത്രിയിലെ മനസ്സിലായി നിങ്ങൾ ഫർസാനയുടെ കൂടെ ആണെന്ന്.. ഗർഭം ചിലപ്പോൾ കുഞ്ഞാലിയുടെ ആയി മാറുമായിരിക്കും.. പക്ഷെ നിങ്ങൾ ഒരു കാര്യം ഓർത്തോ.. ഇതൊനൊക്കെ നിങ്ങൾ പടച്ചോനോട് സമാധാനം പറയേണ്ടി വരും..."

"സൈനു... പ്ളീസ് ഒന്ന് നിർത്താമോ.. മനുഷ്യന് അല്ലെങ്കിൽ തന്നെ സമാധാനം ഇല്ല.. നാശം പിടിക്കാനായിട്ടു... ആ കുരുക്കിൽ മുറുകി അങ്ങ് ചത്താൽ മതിയായിരുന്നു..."

"അതെ.. നിങ്ങൾ ഒരു സ്വാർത്ഥനാണ് ഇക്ക.. എന്തൊക്കെ സംഭവിച്ചാലും നിങ്ങൾക്ക് നിങ്ങളുടെ സുഖവും കാര്യങ്ങളും മാത്രമാണ് ചിന്ത.. ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടു ഞങ്ങൾ എവിടെ പോകും... അതൊരു പ്രാവിശ്യം എങ്കിലും ചിന്തിച്ചോ,,,,..."

"ങ്ങും... നിനക്കിനി കുഴപ്പമില്ലല്ലോ... എന്തായാലും നിന്‍റെ കാര്യങ്ങൾ നോക്കാൻ ഇപ്പോൾ പുതിയ ഒരുത്തൻ ഉണ്ടല്ലോ.. പിന്നെ എന്ത് വേണം...?..."

"നിങ്ങൾ പറഞ്ഞോ... എന്ത് വേണമെങ്കിലും പറഞ്ഞോ... നിങ്ങൾക്ക് ഞാൻ ഉണ്ടായിരുന്നപ്പോൾ വേറെ പെണ്ണുങ്ങളുടെ അടുക്കൽ പോകാൻ പറ്റുമായിരുന്നല്ലോ... ഇപ്പോൾ കെട്ടിയവൾ വേറേ ഒരു ആണിനോട് സംസാരിക്കുന്നതും ഇടപഴകുന്നതും എല്ലാം കണ്ടപ്പോൾ പ്രശ്നം ഇല്ലേ.."

"അതേടി.. പ്രശ്നം ഉണ്ടെടി.. എന്‍റെ ഭാര്യ ആയിട്ടിരിക്കുമ്പോൾ വേറെ ഒരുത്തന്‍റെയും കൂടെ പോകാൻ

💬 Comments

View all comments