താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി... മൂന്നാമത്തെ ഭാഗം മുതൽ അങ്ങോട്ട് തീ പിടിക്കുന്ന രംഗങ്ങളാണ്... STAY TUNED...
Comments
🔥
peak saanam
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി... STAY TUNED...
ഈ കഥയ്ക്ക് ബാക്കിയുണ്ടോ അതോ പകുതിയിൽ നിർത്തി പോകുമോ മറ്റുള്ളവരെ കണക്ക്
തീർച്ചയായും.. ഇതിന്റെ പത്തു ഭാഗങ്ങളോളം എഴുതി കഴിഞ്ഞു.. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷം ഓരോന്നായി സബ്‌മിറ്റ് ചെയ്യുന്നതായിരിക്കും..
ബ്രോ തുടക്കം പൊളിച്ചു ... സ്ലോ പെയ്‌സിൽ പോയാൽ മതി ....
നന്ദി ബ്രോ.. മാക്സിമം ഇതേ പേസിൽ പോകാനാണ് ശ്രേമം..
സുഹൃത്തുക്കളെ.. കഥയുടെ തുടക്കം ആണ് ഇത് അഞ്ഞൂറോളം പേജുകൾ കഥ എഴുതി കഴിഞ്ഞിരിക്കുന്നു... കഥ വായിച്ചു അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.. കൂടാതെ ഞാൻ ഒരു തുടക്കകാരനാണ്... അതുകൊണ്ടു തന്നെ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക...
next
അടുത്ത പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്... ഉടനെ തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
കഥ തുടക്കം നന്നായിട്ടുണ്ട് 40 പേജിൽ വളരെ മനോഹരമായി രീതിയിൽ തന്നെ കഥ എഴുതി പൂർത്തീകരിച്ചു. ഇനി എന്താണ് ഈ കഥയിൽ അടുത്തതായി സംഭവിക്കുന്നത് ഞാൻ കാത്തിരിക്കുന്നു തുടർന്നും ഇതേ രീതിയിൽ പേജുകൾ കൂട്ടി കഥ എഴുതുക സുഹൃത്തേ. കഥയ്ക്ക് വീണ്ടും ഒരു ഭാഗങ്ങൾ ഉണ്ടാകുമെന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു.
ഇത് കഥയുടെ തുടക്കം മാത്രം... അടുത്ത പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്... ഉടനെ തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
ടെനിസ് മാത്രം പോരാ ടെനിസിന്റെ കുട്ടൂകാരെയും അവിടെ താമസിപ്പിക്കണം
വരും ഭാഗങ്ങളിൽ പല ട്വിസ്റ്റുകളും പ്രതീക്ഷിച്ചോളൂ...
Pwoli next
ഇത് കഥയുടെ തുടക്കം മാത്രം... അടുത്ത പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്... ഉടനെ തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു...
രണ്ടാമത്തെ ഭാഗവും നന്നായിട്ടുണ്ട്. തുടർന്നുവീഴുത അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നീ എന്താണ് അറിയാനാകാംക്ഷയോടെ കാത്തിരിക്കുകയാണ്.
From: Chapter 2