0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 478

നഗരത്തിലാണ് ആരുമറിയാതെ ഞങ്ങളിതെല്ലാം കാണിച്ചുകൂട്ടിയത് എന്ന ചിന്ത എനിക്ക് വല്ലാത്തൊരു സുഖം നൽകി. ഞൊടിയിടയിൽ അവൾ എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു. അമ്പരപ്പിക്കുന്ന കരവിരുതോടെ എന്റെ ബെൽറ്റിന്റെ ഹുക്ക് വേർപെടുത്തി ജീൻസഴിച്ച് താഴ്ത്തി. വിറകൊള്ളുന്ന ശരീരവുമായി ചുമരിൽ ചാരിനിന്ന ഞാൻ അവളുടെ ജോലി എളുപ്പമാക്കാൻ ഷർട്ട് പൊക്കിപ്പിടിച്ചു. പാറ പോലെ നിന്നിരുന്ന ഷഡ്ഡിയുടെ മുന്നിലെ മുഴപ്പിൽ കൊഴുത്ത നനവ് പടർന്നിരുന്നു. എന്നെ നോക്കി അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് അവൾ പതിയെ നാക്ക് നീട്ടി ആ കൊഴുപ്പിൽ തൊട്ടു. ഞാൻ അറിയാതെ മുഷ്ടി ചുരുട്ടിപ്പിടിച്ചുപോയി. ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് ഞാനറിഞ്ഞു. ചുണ്ടുകൾ ഇറുക്കിപ്പൂട്ടിക്കൊണ്ട് ഞാൻ താഴേക്ക് നോക്കി. ഷഡ്ഡിക്ക് മുകളിലൂടെ അവളുടെ നാക്ക് ഇഴഞ്ഞുനടക്കുകയാണ്.

മുകളിൽ നിന്ന് നോക്കുമ്പോൾ അവളുടെ നനഞ്ഞ ഷർട്ടിന്റെ ഇറങ്ങിക്കിടക്കുന്ന നെക്ക്ലൈനിൽ രണ്ട് സുന്ദരിമുലകൾക്കിടയിലെ ചാല് കാണാം. മനോഹരമായ ആ കാഴ്ച എന്റെ ചങ്കിടിപ്പ് കൂട്ടി. ഷീ വാസ് റിയലി ഹോട്ട്. കുറച്ച്നേരം കൊണ്ട് തന്നെ ഞാൻ സ്വർഗം കണ്ടുപോയി. പലപ്പോഴും ബോധം മറയുന്നത് പോലെ വരെ തോന്നി. അതെല്ലാം കഴിഞ്ഞ് അവളിപ്പോ എന്റെ ജീൻസും വലിച്ചുതാഴ്ത്തി കുണ്ണയുടെ മേൽ നാവ് കൊണ്ട് ഉഴിയുകയാണ്. പെട്ടെന്ന് അവളുടെ വലതുകൈ പതിയെ എന്റെ വൃഷണങ്ങളെ തലോടാൻ തുടങ്ങി. മറ്റേ കൈ എന്റെ ചന്തിയിൽ പിടിച്ച് ഞെക്കാനും. ഞാൻ പുളഞ്ഞുപോയി. മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത ഒരുതരം ലഹരിയായിരുന്നു അതെന്നിലേക്ക് പകർന്നുകൊണ്ടിരുന്നത്. തരിച്ച് നിന്നിരുന്ന എന്റെ കുണ്ണ പിടയാൻ തുടങ്ങി.

ഒപ്പം എന്റെ ചൂടുപിടിച്ച വൃഷണങ്ങളിലെ അവളുടെ പിടുത്തം മുറുകി. എനിക്ക് വേദനിച്ചു. പക്ഷെ, ശബ്ദം പൊങ്ങിയില്ല. ആ വേദന പോലും ഞാനാസ്വദിക്കുകയായിരുന്നു.

💬 Comments

View all comments