0%

Chapter Title : സൈനബയുടെ അലർച്ചയും വസന്തിയുടെ സന്തോഷവും [All123]

Author : All123 Read All Parts 8.4K

…

അവർ ബില്ല് അടിച്ചു വണ്ടിയിലേക്ക് വന്നു…. വണ്ടിയിൽ കയറുമ്പോഴാണ് സൈനബ റഫീക്കിനോട് പറഞ്ഞത് പ്രധാനപ്പെട്ട ഒരു കാര്യം മറന്നു പോയി വാങ്ങാൻ.. അവൾ മറന്നതല്ല…. അത് അവനെ കൊണ്ടു തന്നെ വാങ്ങിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം മറന്നതാണ്… ഞാൻ പോയി വാങ്ങാം.. അത് ശരിയാവില്ല ഞാൻ തന്നെ വാങ്ങണം… എനിക്ക് വാങ്ങാൻ പറ്റാത്ത വല്ലതുമാണോ ? അതല്ലടാ.. ഞാൻ വാങ്ങാം എന്ന് പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി .

അവൾ അവന്റെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു നീ പോയി ഒരു പേക്ക് ബ്ലേഡ് വാങ്ങ്... റഫീക്കിന് കാര്യം മനസ്സിലായി പൂർ വടിക്കാൻ ആണ് ബ്ലഡ് വാങ്ങുന്നത് എന്ന്... ഇത്ത അതിന് സെറ്റ് എടുത്തിരുന്നു... സെറ്റ് എന്തിന്..? വടിക്കാൻ പിന്നെ എന്തിന് അവൻ പച്ചക്ക് തന്നെ പറഞ്ഞു... അതിനു ഞാൻ ബ്ലേഡ് വാങ്ങുന്നത് വടിക്കാൻ ആണെന്ന് നിന്നോട് ആരാ പറഞ്ഞത്... അല്ലേ?.. എന്ന് ചിരിച്ചുകൊണ്ട് അവൻ അവളോട് ചോദിച്ചു... വാങ്ങിത്തന്നാൽ മാത്രം പോരാ വടിച്ചു തരേണ്ടിവരും എന്നാൽ നീ ഒരു സെറ്റും കൂടി വാങ്ങിക്കോ എന്നവൾ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു..

സത്യത്തിൽ റഫീക്കിന് അത്ഭുതമായിരുന്നു അത് കേട്ടപ്പോൾ... അവൻ ഓടി ചെന്ന് കടയിൽ പോയി നല്ല ബ്ലേഡും മുന്തിയ ഒരു ഇനം സേവിങ് സെറ്റും വാങ്ങി പതിപ്പിക്കാനൊരു ബ്രഷും പിന്നെ ക്രീമും... അതും വാങ്ങിയവൻ അവളുടെ അടുത്തേക്ക് വന്നു കാവറിൽ നിറച്ചും സാധനം കണ്ടപ്പോൾ.. അവനോട് ചോദിച്ചു എന്താണ് ഇത്രയും സാധനമൊക്കെ അവൻ വാഹനത്തിൽ കയറി എല്ലാം കാണിച്ചു കൊടുത്തു... ഇതൊക്കെ എന്തിനാടാ അവൻ അവളോട്

💬 Comments

View all comments