Chapter Title : സൈനുന്റെ കൂടെ പാത്തുമ്മാന്റെ കാട്ടിലേക്ക് [Pareed Pandari]
കഴിഞ്ഞു പോകും മിക്യവാറും ഇവിടെ തന്നെയാണ് കിടപ്പ് അവരുടെ ഭർത്താവ് മൊഴി ചൊല്ലി വേറെ കെട്ടി അയാൾ ഒരു സർകീറ്റ് പ്രേമിയാണ് ഇപ്പോൾ ഒരു മകൾ സൈനു കൂടെയുണ്ട് സൈനിനെ നിക്കാഹ് കഴിച്ചു കൊടുക്കാൻ പോകുന്നു കുറെ കൂട്ടര് വന്ന് കാണുന്നുണ്ട് ഞങ്ങൾ നല്ല കൂട്ടാണ് ഞാനും പാത്തുമ്മാന്റെ മുലപ്പാൽ കുടിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട് സൈനുന്റെ പാല് എനിക്കും തന്നിട്ടുണ്ട് പാത്തുമ്മ ഉമ്മയെ പോലെയാണ്.
അങ്ങനെ പത്താം ക്ലാസ്സ് കഴിഞ്ഞു പ്രീ ഡിഗ്രീക്ക് ചേർന്നു ആ ഇടക്ക് വെല്ലുമ്മ മയ്യത്തായി അതിൽ പിന്നെ വീട്ടിൽ അമ്മായിമാരെ കൊണ്ട് ബഹളം എല്ലാവരും വന്നിട്ട് പോയിട്ടില്ല എനിക്ക് അവരെ കണ്ടാലേ കലി കയറും 3പേർക്കും 3 മക്കളുണ്ട് എന്നേലും 2 വയസിനു മുകളിൽ 3 താഴെ 3 പെണ്മക്കൾ പിന്നെ ചെറിയ ആൺകുട്ടികൾ
ഞാനടക്കം 10 പേരക്കുട്ടികൾ.
3 എണ്ണത്തിൽ ഏതെങ്കിലും എന്റെ തലയിൽ വെക്കണം അവർക്ക് അതിനാ അവർ സ്നേഹിച്ചു കൊല്ലുന്നത്.വെക്കേഷന് കഴിഞ്ഞു അവർ പോയി. ക്ലാസ്സ് തുടങ്ങി നാടകർക്കൊക്കെ വലിയ ബഹുമാനമാണ് എന്നോട് ഞങ്ങളുടെ പറമ്പിലും പാടത്തും മില്ലിലുമൊക്കെയായി 100ഇൽ പരം ആളുകൾ പണിക്കുണ്ട്.
അത് കൊണ്ട് തന്നെ നാട്ടുകാരുടെ സ്നേഹത്തിനും കുറവില്ല. കോളേജ് പഠനം തുടങ്ങി പുതിയ കൂട്ട്കാർ പതിയെ ശബ്ദം വലിയ ആളുകളുടെ ആയപോലെ ചിന്തകൾ മാറി മീശ മുളച്ചു വാണമടി പുസ്തക വായന തുണിയില്ലാതെ ചിത്രങ്ങൾ കാണുന്നതൊക്കെ ഒരു ഹരമായി മാറി.
ടീച്ചറെ വേറെ രീതിയിൽ കണ്ടു തുടങ്ങി പഠനം ഒരു രീതിയിലും മുന്നോട്ട് പോകില്ലന്നായി എന്നാലും പോകും അവിടേക്ക്.
അങ്ങനെയിരിക്കെ സൈനുന്റെ നിക്കാഹ്
💬 Comments
View all comments