Chapter Title : സൈഫുത്ത എന്റെ മുത്ത് [Shahim]
എന്റെ പെണ്ണായി. ഞാൻ വേറെ ആരേം നോക്കീല.
ഒരു 4 varsham കഴിഞ്ഞ് പോയി degree കഴിഞ്ഞ് എനിക്ക് ഒരു ഹോസ്പിറ്റലിൽ ജോബ് കിട്ടി. എന്റെ വായ്നോട്ടം കുറഞ്ഞില്ല.
ഒരു ഞായർ ദിവസം എന്റെ മൊബൈലിലേക്ക് ഒരു കാൾ എന്നെ അത്ഭുതപ്പെടുത്തി മറു തലക്കൽ അവൾ
ഹലോ
ഹലോ ആരാ ?
ഇത് ഞാനാ നിന്റെ അയൽവാസി സൈഫു
കുറച്ച് നേരം എന്റെ മിണ്ടാട്ടം പോയി. ആ
നീ എന്തിനാ അവിടെ നിന്നും എന്നെ നോക്കി നില്കുന്നത് അടുക്കളയിലേക്കും മുറ്റത്ത് അടിച്ച് വാരുമ്പോഴും എല്ലായ്‌പോഴും. ആരേലും കണ്ടാൽ എന്നെ ക്കുറിച്ച് എന്ത് കരുതും ഞാൻ നിന്റെ ഉമ്മാനോട് പറയണോ ഇനി ഇതവർത്തിക്കരുത്.
ഞാനാകെ പേടിച്ച ഒന്നും മിണ്ടാതെ നിന്ന്
അവൾ നിർത്തുന്നില്ല നീ എന്ത് കരുതീട്ടാ ഇങ്ങനെ നോക്കുന്നത്
ഞാനൊന്നും കറുതീട്ടില്ല വെറുതെ നൊകുന്നത ഇനി നോക്കൂല സോറി
ഓക്കേ ഇനി മേലിൽ ആവർത്തിക്കരുത്
ഓക്കേ ഇനി നോക്കൂല സോറി വെറുതെ നോക്കി പോകുന്നതാ
ഓക്കേ ഇനി നോക്കരുത്
ഓക്കേ
ഫോൺ കട്ട് ചെയ്തപ്പോ എന്റെ ശോസം നേരെ വീണു സങ്കടം പേടി എല്ലാം വന്നു
അന്ന് തന്നെ ഒരു 5 മണി ആയപ്പോ ഒരു കാൾ കൂടി വന്നു അവളുടെ
ഹലോ
ഹലോ ഞാനാ സൈഫു
മ്മ്
നിന്നെ ചീത്ത പറഞ്ഞു കഴിഞ്ഞപ്പോ മുതൽ എനിക്ക് നിന്നോടൊരു പാവം തോന്നി. എനിക്കൊരു സങ്കടം
അത് കുഴപ്പമില്ല. എനിക്ക് പ്രശ്നമൊന്നും ഇല്ല
ഞാൻ ചീത്ത പറഞ്ഞത് നീ നോക്കുന്നത് വല്ലവരും കണ്ടാൽ. അതോണ്ടാ മനസ്സിലായോ ?
മ്മ്
💬 Comments
View all comments