Sajitha Yasmin [VeeJay]
📝 Ongoing
👁 125032 views ❤ 240 likes 💬 11 comments
Sajitha Yasmin Author : Veejay
ഞാൻ ഇസ്മയിൽ. വയസ്സ് 26. അവിവാഹിതൻ. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ആണ് സ്വദേശം. ടൗണിൽ ഒരു ചെരുപ്പ് കട നടത്തുന്നു. വാപ്പയുടെ കടയായിരുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും വാപ്പ എല്ലാ ദിവസവും കടയിൽ വരും. അതുകൊണ്ട് തന്നെ മുഴുവൻ സമയം കടയിൽ ഇരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടാവാറില്ല. കൂടാതെ കടയിൽ നിയാസ് എന്ന ഒരു പയ്യനും ഷീജ എന്ന സ്ത്രീയും ജോലിക്ക് വരുന്നുണ്ട്. വീട്ടിൽ വാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾ നാല് മക്കൾ ആണ്. ഞാൻ, അനിയൻ പിന്നെ മൂത്ത രണ്ടു പെങ്ങന്മാർ. അവരുടെ കല്യാണം
കഴിഞ്ഞു. സുഖമായി ജീവിക്കുന്നു. അനിയൻ സൽമാൻ പ്ലസ് ടു വിൽ പഠിക്കുന്നു. ഞാൻ നാട്ടിൽ അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും ഒക്കെ ഉള്ള ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഇടയിൽ ഒരു അംഗീകാരം എനിക്കുണ്ടായിരുന്നു. അത് നിലനിർത്തണമെന്നും ആളുകളെക്കൊണ്ട് മോശം പറയിക്കരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു. പെരുമാറ്റത്തിലും പ്രവൃത്തിയിലും മാന്യത പുലർത്താൻ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.
എന്റെ വീടിന്റെ നാലു വീട് അപ്പുറത്താണ് വാപ്പയുടെ അനിയൻ യൂസഫും കുടുംബവും താമസിക്കുന്നത്. യൂസഫിന്റെ ഭാര്യ സാജിത, മകൻ ഫർഹാൻ, മകൾ യാസ്മിൻ. ഇതാണ് അവരുടെ കുടുംബം. യൂസഫ് ഗൾഫിൽ ആണ്. ഫർഹാൻ ബി ടെക് കഴിഞ്ഞു ജോലി അന്വേഷിക്കുന്നു. യാസ്മിൻ പ്ലസ് ടു കഴിഞ്ഞു പാലായിലെ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ പഠിക്കുന്നു. ഫർഹാ
💬 Comments
View all comments